Latest News
cinema

തുടര്‍ച്ചയായി കാരണവുമില്ലാതെ മാന്യമായി ജീവിക്കാനുള്ള അവകാശത്തെ  നിഷേധിക്കുന്ന തരത്തിലുള്ള കമന്റുകള്‍;സൈക്കോ മാനസികാവസ്ഥയെങ്കില്‍ മറുപടി നിയമത്തിലൂടെ; സൈബര്‍ ക്രമണത്തില്‍ നിയമനടപടിയുമായി  ബിഗ് ബോസ് താരം അനീഷ്

സോഷ്യല്‍ മീഡിയയിലൂടെ തുടര്‍ച്ചയായി വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരെ നിയമനടപടിയുമായി ബിഗ് ബോസ് മലയാളം സീസണ്‍ 7 റണ്ണറപ്പ് അനീഷ്. മാന്യമായി ജീവിക്കാനുള്ള അവകാശത്തെപ്പോലും ചോദ്യം ചെ...


LATEST HEADLINES