കീബോർഡ് സ്റ്റീഫനും വയലിൻ ബാലഭാസ്‌കറുമായി വേദിയിൽ എത്തിക്കഴിഞ്ഞാൽ അവിടെ പിന്നെ സംഗീതാസ്വാദകർ ഇളകി മറിയുന്ന ഫ്യൂഷൻ മ്യൂസിക്കിന്റെ അലയടികളായിരുന്നു. ഇനി ഒരു ആസ്വാദക കടലിരമ്പത്...