channel

സീ കേരളത്തിന്റെ പുതിയ പരമ്പര 'കാര്‍ത്തികദീപം' ജൂലൈ 13 മുതല്‍; നായികാനായകന്മാരായി സ്‌നിഷയും വിവേക് ഗോപനും

ലോക്ക് ഡൗണ്‍ കാലത്തെ അതിജീവിച്ചു സീ കേരളം ഒരുക്കുന്ന പുതിയ പരമ്പര കാര്‍ത്തിക ദീപം ജൂലൈ 13, ഇന്ന് മുതല്‍ ആരംഭിക്കും. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി എട്ടിന്...