Latest News
cinema

കേരളത്തിന്റെ അതിജീവന കഥ സിനിമയാകുന്നു; പ്രളയത്തെ ചങ്കുറപ്പോടെ നേരിട്ട മലയാളികളുടെ അനുഭവങ്ങള്‍ കോര്‍ത്ത് സിനിമയെടുക്കുന്നത് ജൂഡ് ആന്റണി ജോസഫ്; 2403 ഫീറ്റ് എന്നു പേരിട്ട സിനിമയില്‍ റിയല്‍ ഹീറോസിനും അവസരമെന്ന് സംവിധായകന്‍

കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായിരുന്നു പ്രളയം. ഈ പ്രളയം കഴിഞ്ഞ് അതിജീവനത്തിന്റെ വഴിയിലാണ് കേരളീയര്‍. ഈ അതിജീവനകഥ സിനിമയാക്കുന്നു. സംവിധായകന്‍ ജൂഡ് ആന്റ...


LATEST HEADLINES