തൈക്കുടം ബ്രിഡ്ജെന്ന മ്യൂസിക് ബാന്‍ഡിലൂടെ ആരാധകരെ സമ്പാദിച്ച സംഗീത സംവിധായകനാണ് ഗോവിന്ത് മേനോന്‍ എന്ന ഗോവിന്ദ് വസന്ത. വിജയ് സേതുപതി നായകനായി എത്തിയ 96ലെ ഗോവിന്ദിന്റെ ഗാന...