പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേര്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന നയണിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. വിവരം പൃഥ്വി തന്നെയാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. ന...