മാധുരി ദീക്ഷിനു എന്നും പ്രായം പതിനെട്ട് എന്നാണ് പരക്കെയുള്ള സംസാരം. വന്‍ ആരാധക വൃന്ദമാണുള്ളത് ചുറ്റും എന്ന കാര്യത്തില്‍ സംശയമെന്നുമില്ല. തകര്‍പ്പന്‍ നൃത്ത രംഗങ്ങ...