ഏവർക്കും സുപരിചിതയായ അഭിനേത്രിയാണ് ഹിമ ശങ്കർ. താരമിപ്പോൾ സിനിമയിലെ അഡ്ജസ്റ്റ്മെന്റുകളെക്കുറിച്ച് തുറന്നു പറഞ്ഞപ്പോൾ കുറച്ച് മാധ്യമങ്ങളല്ലാതെ ഡബ്ല്യുസിസിക്കാർ പോലും തന്നെ പിന്തുണ...