മലയാള സിനിമയില്‍ കോസ്റ്റ്യൂം ഡിസൈനില്‍ പുതിയൊരു ട്രെന്റ് സൃഷ്ടിച്ച് സംസ്ഥാന പുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ സമീറ സനീഷ് സാധാരണക്കാരുട...