ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഫഹദ് ഫാസില്‍; ഇംതിയാസ് അലി ചിത്രത്തിലൂടെ നടന്റെ ചുവടുവയ്പ്പ്; നായികയായി ത്രിപ്തി ദിമ്രി
News
cinema

സൂപ്പര്‍ കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയൊട്ടാകെ ട്രെന്‍ഡ് ആയി മാറിയ ഫഹദ് ഫാസില്‍ ഇനി ബോളിവുഡിലേക്ക്. ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഫഹദ് ഫാസില്‍ വേ...

 ഹിന്ദി സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഫഹദ്; അരങ്ങേറ്റം ഇംതിയാസ് അലിയുടെ പത്താമത്തെ ചിത്രത്തില്‍

ഫഹദ് ഫാസില്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണെന്ന പുതിയ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇംതിയാസ് അലിയുടെ പുതിയ ചിത്രത്തിലൂടെയായിരിക്കും ...

ഇടവേളയ്ക്കുശേഷം രഞ്ജി പണിക്കര്‍ സംവിധായകനാകു ന്നത് ഫഹദിനായി; ബച്ചനും രജനിക്കും നടുവില്‍ നില്ക്കു ന്ന ഫഹദിന്റെ ചിത്രവുമായി വേട്ടയന്‍ ടീം; തോക്കേ ന്തിയ ലുക്കുമായി പുഷ്പ2 അണിയറക്കാര്‍; ഫഫായുടെ 42ാം പിറന്നാള്‍ ദിനം പുറത്തെത്തിയത് വമ്പന്‍ സര്‍പ്രൈസുകള്‍

തെന്നിന്ത്യയില്‍ തന്നെ ആവേശമായി മാറുകയാണ് ഫഹദ് ഫാസില്‍, മലയാളത്തിന് പുറമേ, തെലുങ്കിലും തമിഴിലും അടക്കം ഒന്നിനൊന്ന് മികച്ച പ്രകടനവുമായാണ് താരം ആരാധകരുടെ ഹൃദയം കവരുന്നത്. ...

 മാമന്നനിലെ ഹിറ്റ് കഥാപാത്രത്തിന് പിന്നാലെ രജനീകാന്തിന്റെ വില്ലനാകാന്‍ ഫഹദ് ഫാസില്‍; 'തലൈവര്‍ 170'യുടെ പ്രഖ്യാപനം ഉടന്‍

മലയാളത്തിലെയെന്നപോലെതന്നെ തമിഴകത്തും തെലുങ്കിലും ഇപ്പോള്‍ തിളങ്ങി നില്‍ക്കുകയാണ് നടന്‍ ഫഹദ് ഫാസില്‍. 'മാമന്നന്‍' ചിത്രത്തിലെ ഫഹദിന്റെ വില്ലന്‍ വേ...

എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകന്‍  ആയി ഫഹദ് ഫാസില്‍; ബാദുഷ സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുക രതീഷ് രവി

പ്രശസ്ത എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള സംവിധായകനായി അരങ്ങേറുന്നു. ഇഷ്‌ക്, അടി തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ രതീഷ് രവിയാണ് രചന നിര്‍വ്വഹിച്ചിരിക്കുന്ന...

തമിഴിലും തെലുങ്കിനും പിന്നാലെ കന്നഡയിലേക്കും ചുവടുവച്ച് ഫഹദ്; ബഗീര എന്ന ചിത്രത്തില്‍ നടനെത്തുക സിബിഐ ഓഫീസറായി

മലയാളത്തിന്റെ പ്രിയ നടന്‍ ഫഹദ് ഫാസില്‍ ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധക്കപ്പടുന്ന താരമാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും വേഷമിട്ട...

ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി സണ്‍ ഗ്ലാസ് വച്ച  നസ്രിയയുടെ ചുള്ളത്തി  ലുക്ക് ഏറ്റെടുത്ത് ആരാധകര്‍; ട്രാന്‍സിന്റെ പുതിയ പോസ്റ്ററും വൈറല്‍

ഫഹദ് ഫാസില്‍- നസ്രിയ താരജോഡികളെ ഒന്നിപ്പിച്ചു അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിലെ നസ്രിയയുടെ പോസ്റ്റര്‍ പുറത്തിറങ്ങി. ചുണ്ടില്‍ എരിയുന്ന സിഗരറ്...

LATEST HEADLINES