പുരികം കൊഴിയുന്നു എന്ന് പരാതി പറയുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ ആ പ്രശ്‌നവും ഗൗരവമായി തന്നെ കാണേണ്ടതുണ്ട്.കാരണം മുഖസൗന്ദര്യത്തില്‍ പുരികങ്ങള്‍ക്ക് പ്രധാന സ...