നാന്‍സി റാണി' എന്ന ചിത്രത്തിന്റെ പ്രൊമോഷന് അഹാന കൃഷ്ണ സഹകരിക്കുന്നില്ല എന്ന അന്തരിച്ച സംവിധായകന് മനു ജെയിംസിന്റെ ഭാര്യ നൈന അടുത്തിടെ മാധ്യങ്ങളോട് പങ്ക് വച്ചത് ചര്‍ച്ചയായിരുന്നു...