ഒമര്‍ ലുലുവിന്റെ അഡാര്‍ ലൗവ് ചിത്രത്തിലൂടെയാണ് നടി പ്രിയ വാര്യര്‍ മലയാള സിനിമയിലേക്ക് കടന്നുവന്നത്. സിനിമയിലെ സൈറ്റ് അടി രംഗത്തിലൂടെയാണ് പ്രിയ പ്രശസ്തിയായത്. തുടര്‍ന്ന് ദേശീയതലത്...