ബോളിവുഡ് സിനിമയ്ക്ക് നോ പറഞ്ഞ് കീര്‍ത്തി സുരേഷ്; അജയ് ദേവ്ഗണിന്റെ ഭാര്യ വേഷം ചെയ്യാതെ നടി പിന്മാറുന്നത്  ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമെന്ന ഭയത്താലെന്ന് സൂചന; മൈദാനില്‍ കീര്‍ത്തിക്ക് പകരം എത്തുക പ്രിയാമണി
News
cinema

അജയ് ദേവ്ഗണ്‍ നായകനായി എത്തുന്ന മൈദാനില്‍ നിന്ന് കീര്‍ത്തി സുരേഷ് പിന്മാറിയതായതിന് പിന്നാലെ നായികയായെത്തുക പ്രിയാമണിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.അജ...