Latest News

പുതിയ ഹൈഡ് ഓപ്‌ഷനുകള്‍ ഇനി മുതൽ വാട്ട്സ് ആപ്പില്‍

Malayalilife
പുതിയ ഹൈഡ് ഓപ്‌ഷനുകള്‍ ഇനി മുതൽ വാട്ട്സ് ആപ്പില്‍

പുതിയ ഹൈഡ് ഓപ്‌ഷനുകള്‍ വാട്ട്സ് ആപ്പില്‍  എത്തുന്നതായി സൂചനകള്‍ .  ഉപഭോക്താക്കള്‍ക്ക്  ഇനി ഓണ്‍ലൈന്‍ സ്റ്റാറ്റസ് ഹൈഡ് ചെയ്യുവാനുള്ള ഓപ്‌ഷനുകളിലാണ് എന്നാണ് സൂചനകള്‍.  പുതിയ ഇത്തരത്തിലുള്ള അപ്പ്‌ഡേറ്റുകള്‍ വാബൈറ്റ് ഇന്‍ഫോയുടെ റിപ്പോര്‍ട്ടുകള്‍ പ്രാകാരമാണ് എത്തുന്നതായി സൂചകള്‍ ലഭിച്ചിരിക്കുന്നത്.  ഉപഭോക്താക്കളുടെ സ്റ്റാറ്റസ് ഹൈഡ് ചെയ്യുവാനും പുതിയ അപ്പ്‌ഡേറ്റുകള്‍ പ്രകാരം കൂടാതെ ഓണ്‍ലൈനില്‍ ഉപഭോക്താവിനെ ആര്‍ക്കൊക്കെ കാണുവാന്‍ സാധിക്കും എന്ന തരത്തിലുള്ള ഓപ്‌ഷനുകളും ഉണ്ടാകും എന്നാണ് സൂചിപ്പിക്കുന്നത് .

 ഇനി വരാനിരിക്കുന്നത് വാട്ട്സ് ആപ്പ് ഗ്രൂപ്പിന് അനിയോജ്യമായ മികച്ച അപ്പ്‌ഡേറ്റുകളാണ്.  ഇനി മുതല്‍ അതില്‍ എടുത്തു പറയേണ്ടത് ഗ്രൂപ്പില്‍ ആഡ് ചെയ്യാവുന്ന മെമ്ബറുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് കൊണ്ടുവരുന്നു എന്നതാണ്.  വാട്ട്സ് ആപ്പില്‍ 512 മെമ്ബറുകളെ വരെ നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആഡ് ചെയ്യുവാനുള്ള സെറ്റ് അപ്പ് ഉടന്‍ എത്തുന്നതാണ് .

ടെലിഗ്രാം എന്നത് നിലവില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ആഡ് ചെയ്യുവാന്‍ സാധിക്കുന്ന ഒരു ആപ്ലികേഷന്‍ ആണ്. കുറച്ചു നാളുകളായി വാട്ട്സ് ആപ്പിന് ഒരു വെല്ലുവിളിയുയര്‍ത്തുകയായിരുന്നു ടെലിഗ്രാം  പിന്നിലാക്കുവാനാണ് എന്ന കാര്യത്തില്‍ ഈ പുതിയ വാട്ട്സ് ആപ്പ്‌ അപ്പ്‌ഡേഷനുകള്‍  യാതൊരു സംശയവും വേണ്ട. 

Read more topics: # whats app hide options
whats app hide options

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES