നടന്‍ ജഗദീഷ് കോട്ടയം ക്‌നാനായ വലിയ പള്ളിയില്‍ ഭക്തിഗാനമാലപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. 'നന്മ നേരും അമ്മ, വിണ്ണിന്‍ രാജകന്യ' എന്ന പ്രശസ്തമായ ക്രിസ...
സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജനപ്രിയനായകന്‍ ദിലീപിന്റെ പുതിയ ചിത്രം 'D152'ന്റെ ടൈറ്റിലും, ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. 'നീക്കം' (Neekkam) എന്ന് പേരി...
സുമതി വളവ് എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നതായി തിരക്കഥാകൃത്ത് അഭിലാഷ് പിളള. ഫേക്ക് ഐഡികളില്‍ നിന്ന് കൂട്ടമായ ആക്രമണമാണെന്നും അഭിലാ...
നടന്‍ കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റെയും വീഡിയോകളും സോഷ്യല്‍ മീഡിയ പേജുകളും ഫോളോ ചെയ്യുന്നവര്‍ക്ക് സുപരിചിതയാണ് വ്‌ളോഗറായ തന്‍വി സുധീര്‍ ഘോഷ്. സിന്ധു കൃഷ്ണയുടെ സഹോദരിയ...
ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ നേതൃസ്ഥാനങ്ങളില്‍ മാറ്റമില്ല. ബി. ഉണ്ണികൃഷ്ണന്‍ ജനറല്‍ സെക്രട്ടറിയായും സിബി മലയില്‍ പ്രസിഡന്റായും തുടരും. പദവികളില്‍ നിന്ന് മ...
ബിഗ് ബോസ് മലയാളം സീസണ്‍ 3ലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായ താര ദമ്പതികളായിരുന്നു ഫിറോസും സജ്‌നയും. 2023-ല്‍ ആണ് ഇരുവരും വേര്‍പിരിഞ്ഞത് . കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍മീ...
തമിഴ് സിനിമയില്‍ സജീവമാകുന്ന മലയാളി നടി മമിത ബൈജുവിനെതിരെ ഉയര്‍ന്ന 'ബ്രൗണ്‍ഫേസ്' വിവാദങ്ങളില്‍ പ്രതികരണവുമായി താരം തന്നെ രംഗത്ത്. ധനുഷ് ചിത്രം 'കര'യില്‍ കഥാപാ...
ബോക്‌സ് ഓഫീസില്‍ പടയോട്ടം തുടരുന്ന 'വാഴ 2' ലെ ഹിറ്റ് വരിയെക്കുറിച്ച് ചിലര്‍ക്കുള്ള തെറ്റിദ്ധാരണയില്‍ വിശദീകരണവുമായി ഗാനരചയിതാവും നടനുമായ ശബരീഷ് വര്‍മ്മ. ചിത്രത്തിലെ ...