മലയാളത്തിന്റെ നിത്യവസന്തം പ്രേംനസീർ വിടവാങ്ങിയിട്ട് ഇന്ന് 30 വർഷങ്ങളായി. ചിറയിൻകീഴുകാരുടെ സ്വന്തം അബ്ദുൾ ഖാദറായി എത്തി മലയാള സിനിമയുടെ മനസ്സ് കീഴടക്കിയ നിത്യഹരിത നായകനായി പ്രേംനസീർ മാറിയത് വളരെ വേഗ...
ഉയരെ സിനിമയെ കുറിച്ചുള്ള ഒരു അസ്സോസിയേറ്റ് ഡയറക്ടറുടെ വികാര ഭരിതമായ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തന്റെ പ്രണയിനിയുടെ ഒപ്പം ഉയരെ സിനിമ കാണാനായി പോയ ആസിഫാണ് തനിക്കുണ്ടായ അനുഭവം ഫേസ്ബ...
ഗായികയും അവതാരകയുമായ റിമി ടോമി വിവാഹ ബന്ധം വേര്‍പെടുത്തുന്നു എന്ന വാര്‍ത്ത സിനിമാ സംഗീത ലോകത്തെ ഞെട്ടിച്ചിരുന്നു. അതേസമയം പരസ്പര സമ്മതതോടെയുള്ള ഡിവോഴ്‌സ് ആയതിനാല്&z...
ആരാധകരുടെ ദീർഘനാൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് യുവതാരം ദുൽഖർ നായകനാകുന്ന സിനിമ തിയേറ്ററിൽ എത്തിയത്. ലല്ലു എന്ന നാട്ടിൻപുറത്ത്കാരനായി ദുൽഖർ എത്തിയ ഒരു യമണ്ടൻ പ്രേമകഥ എന്ന ച...
റിയാലിറ്റി ഷോയ്ക്കിടെ മൊട്ടിട്ട പ്രണയം ഒടുവിൽ പൂത്തുലഞ്ഞു. പ്രണയസാഫല്യത്തിന്റെ സന്തോഷങ്ങൾ പങ്കുവെച്ച് താരങ്ങൾ. ബിഗ് ബോസ് മലയാളം സീസൺ ഒന്ന് വേദിയിൽ ആരംഭിച്ച പ്രണയമായ...
ജീവിതത്തിലേക്കുള്ള തന്റെ രണ്ടാംവരവിനേക്കുറിച്ച് മനസ് തുറന്ന് നടന്‍ ശ്രീനിവാസന്‍. മരണം കഴിഞ്ഞിട്ടാണ് താന്‍ തിരിച്ചു വന്നതെന്നും, ജീവന്‍ തിരിച്ചു കൊണ്ടു വന്നത് സംവിധായകന്‍ വി.എ...
ഗാനഗന്ധർവൻ യേശുദാസിനോട് ക്ഷമാപണവുമായി പിന്നണി ഗായിക റിമി ടോമി രംഗത്ത്. താൻ ഒരുപാട് തെറ്റുകൾ ചെയ്യുന്നുണ്ട്, ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുകയാണ്. തന്റെ അച്ഛന്റെ സ്ഥാനത്തു നിന്ന് ക്ഷമിക്കണമെന്നായിരുന...
ടോവിനോ തോമസ് നായകനാകുന്ന കല്‍ക്കിയുടെ കിടിലന്‍ പോസ്റ്റര്‍ പുറത്തു വിട്ടും. പോലീസ് ഓഫീസറായിട്ടാണ് ടൊവിനോ എത്തുന്നത്. പ്രവീണ് പ്രഭാകറാണ് സംവിധാനം. പ്രവീണും സുജിന്‍...