സംവിധായകനും നടനും കോമേഡിയനുമൊക്കെയായ രമേഷ് പിഷാരടിയുടെ പോസ്റ്റുകള്‍ എപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഓപരോ ചിത്രത്തിനും പിഷാരടി കുറിക്കുന്ന ക്യാപ്ഷനുകളാണ് അ...
നടന്‍ പൃുഥ്വിരാജ് മൂന്ന് മാസം അവധിയെടുക്കുന്നു.ബ്ലസിയുടെ ആടുജീവിതത്തിലെ കഥാപാത്രത്തിന് വേണ്ടി ശരീര ഭാരം കുറയ്ക്കാന്‍ വേണ്ടിയാണിത്. ഡിസംബര്‍, ...
വാളയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സഹോദരിമാര്‍ക്ക് നീതി നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധമറിയിച്ച് നടന്‍ ഷെയ്ന്‍ നിഗവും സംഘവും. മൂന്നാറില്‍ ചിത്രീകരണ...
തെരുവില്‍ വിശന്നുകൈനീട്ടിയ കുഞ്ഞിന് ബിസ്‌കറ്റും പണവും നല്‍കി സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് ബോളിവുഡിലെ യുവനടി ജാന്‍വി കപൂര്‍. വസ്ത്രധാരണത്തി...
ലോകസുന്ദരിമാരില്‍ ഇന്നും നിറഞ്ഞ് നില്ക്കുന്ന നടി ഐശ്വര്യ റായ് ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്. നാല്പ്പത്തിയാറിന്റെ നിറവില്‍ നില്ക്കുന്ന നടി എപ്പോഴത്തെയും പോലെ ഇത്തവണ...
മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കം നവംബര്‍ 21നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത് .റിലീസ് ആഘോഷിക്കാനുളള തയ്യാറെടുപ്പുകളിലാണ് ആരാധകര്‍. മമ്മൂട്ടിയുടെ കരിയറിലെ എറ്...
ബച്ചന്‍ കുടുംബത്തിന്റെ ദീപാവലി ആഘോഷങ്ങലില്‍ പങ്കെടുക്കാന്‍ എത്തിയത് നിരവധി പേരാണ് .ഷാരൂഖ് ഖാന് പുറമെ കജോള്‍, അജയ് ദേവ്ഗണ്‍, കരീന കപൂര്&z...
കന്നട സൂപ്പര്‍സ്റ്റാര്‍ യഷിനും ഭാര്യ രാധിക പണ്ഡിറ്റിനും ആണ്‍കുഞ്ഞ് പിറന്നു. ബുധനാഴ്ചയാണ് കുഞ്ഞ് പിറന്ന സന്തോഷം സോഷ്യല്‍മീഡിയയിലൂടെ യഷ് ആരാധകരുമായി പങ്കുവച്ചത്. ക...