സൂര്യയുടെ ഏറ്റവും പുതിയ ചിത്രം 'സൂരാരൈ പൊട്രു'വിന്റെ ഓഡിയോ ലോഞ്ച് വിശേഷങ്ങളാണ് രണ്ട് ദിവസമായി വാര്‍ത്തകളില്‍ നിറയുന്നത്.വളരെ വ്യത്യസ്തമായ രീതിയിലാണ് ചിത്രത്തിന്റ...
ടൊവിനോ തോമസ് നായകനായ ഫോറന്‍സിക് എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ത്രില്ലര്‍ സിനിമയുടെ സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ഒരു സൈക്കോ കില്ലറുടെ സാന്നിധ്യവ...
മലയാള സിനിമയിലേക്ക് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒരു തിരിച്ച് വരവ് നടത്തുകയാണ് ഒരുത്തീ എന്ന ചിത്രത്തിലൂടെ നവ്യനായര്‍ . ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് താരം ഇപ്പോള...
ഒരു ഒളിച്ചോട്ടത്തിന്റെ കഥ പറയുന്ന ടു സ്റ്റേറ്റ്സ് ഉടന്‍ പ്രദര്‍ശനത്തിന് എത്തും . ചിത്രം സംവിധാനം ചെയ്യുന്നത് ജാക്കി.എസ്.കുമാര്‍ ആണ് സംവിധാനം നിര്‍വഹി...
മലയാള സിനിമയില്‍ ചെറിയ വേഷങ്ങളിലൂടെ മുന്‍ നിര നായികമാരായി എത്തിയ താരങ്ങളില്‍ ഒരാളാണ് പ്രയാഗമാര്ട്ടിന് .വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ഹ്യദയം ക...
നയന്‍താരയുമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രത്തില്‍ നിന്ന് നടന് മമ്മൂട്ടി പിന്മാറിയതായി റിപ്പോര്‍ട്ട് . ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് ആരംഭിക്കാത്തതിനാലും ഇരുവരുടെയു...
തെന്നിന്ത്യന്‍ സിനിമ ലോകത്തെ ക്യൂട്ട് താരമാണ് സാമന്ത അക്കിനേനി . തെലുങ്കിലാണ് താരം ഏറെ സജീവമാകുന്നതെങ്കിലും തെന്നിന്ത്യന്‍ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരം കൂടായാണ് സാ...
മലയാളികളുടെ പ്രിയ താരമാണ് നടി മഞ്ജു വാര്യര്‍. താരം നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം തിരികെ എത്തിയ സിനിമയായിരുന്നു ഹൗ ഓള്‍ഡ് ആര്‍യൂ. താരത്തിന്റെ ഈ മടങ്ങി വരവ് മലയാളത്തിന്റെ ലേഡി സൂപ്പര്‍&zwj...