ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍മീഡിയയില്‍ ശക്തമായ സന്ദേശം പങ്കുവെച്ച് നടി രമ്യാ നമ്പീശന്‍.തലയോട്ടികളുടെ ചിത്രം പങ്കുവച്ചാണ് രമ്യയുടെ ട്വീറ്റ്.
ഇന്ത്യന്‍ പ്രണയകഥയിലെ പൊലീസ് ലാത്തി വീശി വരുമ്പോള്‍ കണ്ടം വഴി ഓടുന്ന അയ്മനം സിദ്ധാര്‍ത്ഥന്റെ ഓട്ടമുണ്ട്. ഫഹദിന്റെ ഈ പ്രസിദ്ധമായ ഓട്ടമായിരുന്നു സത്യന്‍ അന്തിക്കാട...
ആരാധകരോടുള്ള സ്നേഹം എപ്പോഴും ചേര്‍ത്തു നിര്‍ത്തുന്ന താരങ്ങളാണ് ദളപതി വിജയും വിജയ് സേതുപതിയും. തന്റെ ആരാധകര്‍ക്ക് കവിളില്‍ ചുംബനം നല്‍കിയാണ് സേതുപതി സ്നേഹം പ്...
സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നത് കുറവാണ് എന്ന് പറഞ്ഞ് ബോളിവുഡിന്റെ പ്രിയ നടി ഷര്‍വാരി വാഹ്. താരത്തിന്റെ ഒരു ചിത്രം ഇറങ്ങുന്നതിന് മുന്നേ തന്നെ ഉളള ആറ് വര്‍ഷക്കാ...
സ്ത്രീ വിരുദ്ധത വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ തന്റെ ഫെമിനിസത്തെക്കുറിച്ചുളള കാഴ്ചപാട് തുറന്നു പറയുകയാണ് നടി രജീഷ വിജയന്‍. സ്ത്രീയായത് കൊണ്ട് മാത്രം ഒ...
ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫോറന്‍സിക്. താരത്തിന്റെ 2020 ല്‍ പുറത്തു വരുന്ന ആദ്യ ചിത്രം കൂടിയാണ്. ചിത്രം ഒരു ക്രൈം സസ്‌പെന്‍സ് ത്രില്...
അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രിയ താരം കുഞ്ചാക്കോ ബോബന്‍. ഫെബ്രുവരി 29 പിറന്നാല്‍ ദിനമായി വരുന്ന ചിലരുടെ ജീവിതത്തില്‍ വലിയ പ്രാധാ...
ദിലീപുമായുള്ള പ്രശ്നങ്ങളെല്ലാം പറഞ്ഞു തീര്‍ത്ത മഞ്ജു ഈ കേസില്‍ കൂറുമാറുമെന്നാണ് കരുതിയതെങ്കിലും കോടതിയില്‍ തന്റെ സുഹൃത്തായ പീഡിപ്പിക്കപ്പെട്ട നടിയ്ക്കൊപ്പം അടിയുറച്ച...