Latest News

ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമെല്ലാം മരിച്ച് കഴിഞ്ഞാല്‍ ഇങ്ങനെയിരിക്കും;  നടി രമ്യ പങ്കുവച്ച ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍ 

Malayalilife
ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമെല്ലാം മരിച്ച് കഴിഞ്ഞാല്‍ ഇങ്ങനെയിരിക്കും;  നടി രമ്യ പങ്കുവച്ച ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍ 

ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍മീഡിയയില്‍ ശക്തമായ സന്ദേശം പങ്കുവെച്ച് നടി രമ്യാ നമ്പീശന്‍.തലയോട്ടികളുടെ ചിത്രം പങ്കുവച്ചാണ് രമ്യയുടെ ട്വീറ്റ്.

ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം, പാവപ്പെട്ടവന്‍ പണക്കാരന്‍ എന്നിങ്ങനെ വേര്‍തിരിവോടെ ജീവിക്കുന്ന മനുഷ്യര്‍ മരിച്ച് കഴിഞ്ഞാല്‍ ഒരുപോലെ ഇരിക്കുമെന്ന് രമ്യ വ്യക്തമാക്കുന്നു.ആയിരക്കണക്കിന് ആളുകളാണ് രമ്യയുടെ സന്ദേശം ഏറ്റെടുത്തിരിക്കുന്നത്.

remya nambeesan twitter post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES