മലയാള സിനിമയിലെ നാടന്‍ സുന്ദരിമാരുടെ കൂട്ടത്തിലേക്കാണ് നീണ്ട്, ഇടതൂര്‍ന്ന മുടികളുമായി കണ്ണൂര്‍ക്കാരി സംവൃത എത്തിയത്. വിവാഹശേഷം സിനിമയില്‍നിന്ന് ഇടവേളയെടുത്ത സംവൃ...
മലയാള സിനിമയിലെ സുന്ദരനായ വില്ലനാണ് ദേവന്. നായകനായും സ്വഭാവവേഷങ്ങളിലും എത്തിയെങ്കിലും വില്ലനായിട്ടാണ് ദേവനെ മലയാളികള്‍ക്ക് ഇഷ്ടം. അടുത്തിടെയാണ് തന്റെ രാഷ്ട്രീയമെന്താണെന...
മലയാള സിനിമയിൽ ഒട്ടനവധി നായികമാർ ഉണ്ടായിട്ടുണ്ട്. എന്നാൽ തനിക്ക് അഭിനയം മാത്രമല്ല സിനിമയിലെ മറ്റ് മേഖലകളിൽ കൂടി കൈവയ്ക്കാൻ ആഗ്രഹമുണ്ടെന്നും അതിനനുസരിച്ച് പ്രയത്നിച്ച ഒരു നടിയാണ്...
മലയാളത്തിലെ യുവനടന്മാരില് ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്. മസിലളിയന് എന്ന് വിളിപേരുള്ള ഉണ്ണി മുകുന്ദന് ആരാധകരും ഏറെയാണ്. കൃഷ്ണാ നായർ എന്ന പേരിൽ നന്ദനം സിനിമയുടെ...
ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി. നൃത്തത്തെ ജീവവായുവായി കൊണ്ടുനടന്നിരുന്ന താരം വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞു. എന്നാല്‍ ...
ജീവിത്തില്‍ ഒരു പാട് പ്രതി സന്ധികളിലൂടെ കടന്ന് പോയ താരമാണ് മലയാളികളുടെ പ്രിയ നടി മംമ്ത മോഹന്‍ ദാസ.് തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളില്‍ തിരവധി ചിത്രങ്ങളില്‍&zw...
ജന്മസിദ്ധമായ കഴിവ് കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. നിരവധി ഗാനങ്ങളിലൂടെ മലയായി പ്രേക്ഷക മനസ്സിൽ ഇടം നേടാനും ഗായകന് സാധിച്ചു. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങള...
മലയാള സിനിമയിൽ നിരവധി ക്യാരക്റ്റർ വേഷങ്ങളിലൂടെയും ഹാസ്യ കഥാപാത്രങ്ങളിലൂടെയും മലയാളി പ്രേക്ഷകർക്ക് ഇഷ്ടമുള്ള നടനാണ് ചെമ്പൻ വിനോദ് ജോസ്. 2010ൽ നായകൻ എന്ന ലിജോ ജോസ് പെല്ലിശേരിയുടെ ...