Latest News
 നിറഞ്ഞാടി നിവിന്‍ പോളി..! അന്‍പത് കോടി ക്ലബിലേക്ക് തകര്‍പ്പന്‍ എന്‍ട്രിയുമായി 'വര്‍ഷങ്ങള്‍ക്കു ശേഷം'
News
April 19, 2024

നിറഞ്ഞാടി നിവിന്‍ പോളി..! അന്‍പത് കോടി ക്ലബിലേക്ക് തകര്‍പ്പന്‍ എന്‍ട്രിയുമായി 'വര്‍ഷങ്ങള്‍ക്കു ശേഷം'

സിനിമക്കുള്ളിലെ സിനിമയും സൗഹൃദങ്ങളും പ്രണയവും എല്ലാം ഒത്തുചേര്‍ന്ന ഒരു കംപ്ലീറ്റ് പാക്കേജായി തീയറ്ററുകളില്‍ എത്തിയ വിനീത് ശ്രീനിവാസന്‍ ചിത്രം വര്‍ഷങ്ങള്‍ക്കു...

നിവിന്‍ പോളി
 തൃശ്ശൂര്‍ പൂരത്തിന് പഞ്ചവത്സര പദ്ധതി'യുടെ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്ത്;  സിജു വിത്സന്‍ ചിത്രം 26ന് തിയേറ്ററുകളില്‍
cinema
April 19, 2024

തൃശ്ശൂര്‍ പൂരത്തിന് പഞ്ചവത്സര പദ്ധതി'യുടെ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്ത്;  സിജു വിത്സന്‍ ചിത്രം 26ന് തിയേറ്ററുകളില്‍

പ്രസിദ്ധമായ തൃശൂര്‍ പൂരത്തോടനുബന്ധിച്ച്  ' പഞ്ചവത്സര പദ്ധതി 'എന്ന ചിത്രത്തിന്റെ സ്‌പെഷ്യല്‍ പോസ്റ്റര്‍ റിലീസ് ചെയ്തു.പ്രശസ്ത യുവനടന്‍  സിജ...

പഞ്ചവത്സര പദ്ധതി
  ദിലീഷ് പോത്തന്‍ പ്രധാന കഥാപാത്രമായെത്തുന്ന ഗോളം ' മെയ് 24-ന് പ്രദര്‍ശനത്തിന്
cinema
April 19, 2024

 ദിലീഷ് പോത്തന്‍ പ്രധാന കഥാപാത്രമായെത്തുന്ന ഗോളം ' മെയ് 24-ന് പ്രദര്‍ശനത്തിന്

രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫ്രാഗ്രന്റ്  നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ ആന്‍,സജീവ് എന്നിവര്‍ ചേര്&z...

ഗോളം
 സൂപ്പര്‍ ഹീറോ തേജ സജ്ജയും കാര്‍ത്തിക് ഗട്ടംനേനിയും ഒന്നിക്കുന്ന 'മിറൈ';ഗ്ലിംപ്‌സ് വീഡിയോ പുറത്ത്
News
April 19, 2024

സൂപ്പര്‍ ഹീറോ തേജ സജ്ജയും കാര്‍ത്തിക് ഗട്ടംനേനിയും ഒന്നിക്കുന്ന 'മിറൈ';ഗ്ലിംപ്‌സ് വീഡിയോ പുറത്ത്

സൂപ്പര്‍ ഹീറോ തേജ സജ്ജയും പ്രതിഭാധനനായ സംവിധായകന്‍ കാര്‍ത്തിക് ഗട്ടംനേനിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. 'മിറൈ' എന്ന് പേരിട്...

മിറൈ
 ബിഗ് ബോസ് സംപ്രേഷണം എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി;പരസ്യമായി ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമെന്ന വാദം സുപ്രീംകോടതിയില്‍ ഉന്നയിക്കാന്‍ പുതിയ ഹര്‍ജിക്കാരനും

ബിഗ് ബോസിന് പുതിയ കുരുക്ക്. ഷോയ്ക്കിടെ റോക്കി മറ്റൊരു മത്സരാർത്ഥിയെ മർദ്ദിച്ചത് വിവദാമായിരുന്നു. ഇതിൽ ഹൈക്കോടതി ഇടപെടുകയും ചെയ്തു. അന്വേഷണത്തിന് കേന്ദ്ര സർക്കാരിന് ശുപാർശയും നൽകി. ഇപ്പോഴിതാ ബിഗ്...

ബിഗ്‌ബോസ്
ദുബായിലെ വെള്ളപ്പൊക്കം മൂലം പ്രതിസന്ധിയിലായത് മലയാള സിനിമാ പ്രവര്‍ത്തകരും; ആടുജീവിതം പ്രൊമോഷനെത്തിയ ബ്ലെസിയും ജയ് ഗണേഷ് പ്രചാരണത്തിന് എത്തിയ ഉണ്ണി മുകുന്ദനും  പുറത്തിറങ്ങാനാകാതെ കുടുങ്ങിയത് മണിക്കൂറുകള്‍

കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പെയ്ത മഴ ദുബായില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വെള്ളക്കെട്ടുകള്‍ പലയിടത്തു നിന്നും പൂര്‍ണമായും ഇപ്പോഴും മാറിയിട്ടില്ല. കനത്ത വെള്ള...

ബ്ലെസി, ഉണ്ണി മുകുന്ദന്‍
  ഫഫ അയ്യാ... വേറെ ഒരു ഗ്രഹത്തില്‍ എന്നപോലെ തോന്നി; അ'മലയാള സിനിമ 'ആവേശം' ഒരു രക്ഷയും ഇല്ല; ഫഹദ് ചിത്രത്തെ പ്രശംസിച്ച് വിഘ്നേശ് ശിവന്‍
cinema
April 19, 2024

 ഫഫ അയ്യാ... വേറെ ഒരു ഗ്രഹത്തില്‍ എന്നപോലെ തോന്നി; അ'മലയാള സിനിമ 'ആവേശം' ഒരു രക്ഷയും ഇല്ല; ഫഹദ് ചിത്രത്തെ പ്രശംസിച്ച് വിഘ്നേശ് ശിവന്‍

രോമാഞ്ച'ത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ആവേശം'. ഫഹദ് ഫാസിലിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് പ്രേക്ഷകരെ ആവേശത്തിലാക്കിയി രിക്കുകയാണ്. ചിത്രത്തിന് ...

വിഘ്നേശ് ശിവന്‍ ആവേശം'
അഭിമാനവും സന്തോഷവും ചേർന്ന ഐതിഹാസികമായ കണ്ടുമുട്ടൽ'; മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളുമായി ഋഷഭ് ഷെട്ടി
cinema
April 19, 2024

അഭിമാനവും സന്തോഷവും ചേർന്ന ഐതിഹാസികമായ കണ്ടുമുട്ടൽ'; മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളുമായി ഋഷഭ് ഷെട്ടി

കന്നട സൂപ്പർതാരം ഋഷഭ് ഷെട്ടിയും നടൻ മോഹൻലാലും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ വിശേഷങ്ങൾ ഋഷഭ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. മോഹൻലാലിനൊപ്പമുള്ള മൂന്ന് ചിത്രങ്ങളാണ്...

ഋഷഭ് ഷെട്ടി

LATEST HEADLINES