മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ചുവട് വച്ച താരമാണ് നടൻ അജു വർഗീസ്. നിർമ്മാതാവായും, നായക നടനായും, സഹനടനായുമെല്ലാം അജു സിനിമ മേഖലയിൽ സജീവമാണ്. അതേ സമയം...
മോഹൻലാൽ ഹിറ്റ് സിനിമകളിൽ പ്രേക്ഷകർക്ക് ഏറെ ഇഷ്‌ടമുള്ള ഒരു സിനിമയാണ് തൂവാനത്തുമ്പികള്‍. ജയകൃഷ്ണനും ക്ലാരയും തമ്മിലുള്ള കണ്ടുമുട്ടലുകളും പ്രണയവുമെല്ലാം ആരാധക ഹൃദയങ്ങളിൽ ഇ...
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയ നായികമാരിൽ ഒരാളാണ് അമല പോള്‍. നീലത്താമരയെന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് താരം ചുവട് വച്ചത്. താരത്തെ തേടി തമ...
ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന മീശമാധവനിലെ സൂപ്പര്‍ഹിറ്റ് പാട്ടിന് ചുവടുവച്ചതോടെയാണ് ജ്യോതിര്‍മയി എന്ന കോട്ടയംകാരിയെ മലയാളികള്‍ ശ്രദ്ധിക്കുന്നത്. പിന്നെ ഒ...
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയ നായികമാരിൽ ഒരാളാണ് അമല പോള്‍. നീലത്താമരയെന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് താരം ചുവട് വച്ചത്. താരത്തെ തേടി തമ...
സിനിമ പ്രേമികള്‍ക്ക് ഇന്നും മറക്കാനാകാത്ത രണ്ട് മുഖങ്ങളാണ് പ്രേം നസീറിന്റെയും ജയന്റേയും. മലയാള സിനിമയുടെ എക്കാലത്തെയും താര രാജാക്കന്മാരെ തന്റെ ചെറുപ്പ കാലത്ത് കണ്ട അനു...
കുഞ്ചാക്കോ ബോബൻ കഴിഞ്ഞാൽ മലയാളികളുടെ എവർഗ്രീൻയൂത്ത് ഐക്കണാണ് നടൻ സുധീഷ്. പ്രേക്ഷകർക്ക് മുന്നിൽ സഹോദരനായു സുഹൃത്തായും കോളേജ് കുമാരനായും താരം പ്രത്യക്ഷ...
അഭിനയത്തിലൂടെയും നൃത്തിലൂടെയും മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഷംനകാസിം. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും സജീവമായ താരത്തിന് ആരാധകരും ഏറെയാണ്. മലയാളത്തിന് ...