തമിഴ് സിനിമാപ്രേമികള് ഏറെ ഇഷ്ടപ്പെടുന്ന താരമാണ് നടന് വിശാല്. സോഷ്യല് മീഡിയയില് അടക്കം സജീവമായ താരം. പൊതു പരിപാടികളില് പങ്ക് എടുക്കുന്നതും അടക്കം എപ്പോഴും ചര്ച്...
സുരേഷ് ഗോപിയോളം തന്നെ മലയാളികള്ക്ക് പ്രിയപ്പെട്ടതാണ് മകള് ഭാഗ്യയും.ഇപ്പോഴിതാ ഭാഗ്യയുടെയും ഭര്ത്താവിന്റെയു പുതിയ വിശേഷങ്ങള് ആണ് സോഷ്യല് മീഡിയയില് ശ്രദ്ധ നേടുന്നത്.ഭാ...
ബിന്റോ സ്റ്റീഫന്റെ സംവിധാനത്തില് ദിലീപ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'പ്രിന്സ് ആന്റ് ഫാമിലി.' ചിത്രം തിയേറ്ററുകളില് പ്രദര്ശനം തുടരുകയാണ്. ഇപ്പോഴിതാ, പ്രിന്&z...
ചിലരുടെ ജീവിതത്തിലേക്ക് സിനിമ കടന്നുവരുന്നത് അപ്രതീക്ഷിതമായിട്ടാണ്. കോളേജ് പഠനകാലത്ത് കലാപ്രവര്ത്തനങ്ങളില് മുന്നില് നിന്ന് ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില് സംഭവിച്ചതും അങ്ങനെ...
അമേരിക്കയിലെ ഡാലസിലാണ് മലയാളത്തിന്റെ ഗാനഗന്ധര്വ്വന് യേശുദാസ് ഇപ്പോള് ഭാര്യയ്ക്കൊപ്പം കഴിയുന്നത്. വിവാഹത്തിനു മുന്നേ തന്നെ ആരംഭിച്ച തിരക്കാര്ന്ന സംഗീത ജീവിതത്തിന് ഇടവേള നല്&zw...
കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയിലെ ബാത്ത്റൂമില് വീണു കിടന്ന് അഭിനയിച്ച് ശ്രീനാഥ് ഭാസി. നടന്റെ അടുത്ത ചിത്രമായ 'ആസാദി' സിനിമയുടെ സെറ്റിലാണ് ക്രൂവിനെ അമ്പരിപ്പിച്ച സംഭവം ...
തമിഴകത്തും 'തുടരും' തരംഗം കുറിച്ചതോടെ സംവിധായകന് തരുണ് മൂര്ത്തിയെ വീട്ടിലേക്ക് വിളിച്ച് അഭിനന്ദിച്ച് സൂര്യയും കാര്ത്തിയും. കുടുംബസമേതമാണ് തരുണ് താരങ്ങളെ കണ്ടത്. ...
പ്രേക്ഷകര് ഏറെ ആകാംഷയോടെ കാത്തിരുന്ന തഗ് ലൈഫിന്റെ ട്രയ്ലര് റിലീസായി. മുപ്പത്തി ഏഴ് വര്ഷങ്ങള്ക്കു ശേഷം കമല് ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രയ്...