സംവിധായകന്‍ വേണുഗോപന്‍ രാമാട്ട് (67) അന്തരിച്ചു. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശിയാണ്. സംസ്‌കാരം ഇന്ന് രാത്രി 8.30ന് വീട്ടുവളപ്പില്‍ നടക്കും. ഷാര്‍ജ ടു ഷ...
കൊച്ചി ഫോറം മാള്‍ പിവിആറില്‍ വച്ചു നടന്ന ക്രിസ്റ്റോ ടോമിയുടെ ഉര്‍വശി - പാര്‍വതി ചിത്രം 'ഉള്ളൊഴുക്കി'ന്റെ സെലിബ്രിറ്റി പ്രിവ്യൂ ഷോയ്ക്കു ശേഷം ചിത്രത്തെ വാ...
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു പ്രൊജക്ടായിരുന്നു മോഹന്‍ലാല്‍- ജോഷി- ചെമ്പന്‍ വിനോദ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'റമ്പാന്&...
18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തെലുങ്കില്‍ അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് ശോഭന. നാഗ് അശ്വിന്റെ സംവിധാനത്തില്‍ പ്രഭാസ് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം 'കല്&z...
ബോളിവുഡ് നടന്‍ അനുപം ഖേറിന്റെ മുംബൈയിലെ ഓഫീസില്‍ കവര്‍ച്ച. നടന്റെ മുംബൈയിലെ വീര ദേശായി റോഡിലുള്ള ഓഫീസിലാണ് മോഷണം നടന്നത്. കവര്‍ച്ച നടന്നതിന്റെ ദൃശ്യങ്ങള്‍ താ...
മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. തനിക്കെതിരെയുള്ള മഞ്ജു വാര്യരുടെ കേസിനെക്കുറിച്ചും സി...
ചെന്നൈയിലെ ഒരു ടര്‍ഫില്‍ മകന്‍ അദ്വിക്കിനും മറ്റു കുട്ടികള്‍ക്കുമൊപ്പം ക്രിക്കറ്റ് കളിക്കുന്ന അജിത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്ന...
ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച 25 സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ട് ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്. വിവിധ ഭാഷകളില്‍ നിന്നുള്ള 25 സിനിമകളാണ് ബി.എഫ്.ഐ തെരഞ്ഞെടുത്തത്...