ഇന്ത്യന്‍ സിനിമ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മഹാഭാരതം. വന്‍ താരനിരയോടെയാണ് മഹാഭാരതം അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്...
മീ ടു കാമ്പ്യയിനുകള്‍ സിനിമാ ലോകത്തെയും താരാപഥവികളെയും തെല്ലൊന്നു ഉലയ്ക്കുമ്പോള്‍ ഇന്ത്യന്‍ സിനിമാ മേഖലയിലും മറ്റും നിരവധി ആരോപണങ്ങളും ഉയരുന്നുണ്ട്. മീ ടു കാമ്പ്യെയ്&zwnj...
പോണ്‍ താരങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. മാനസാന്തരത്തിലൂടെ പുതിയ ജീവിതത്തിലെത്തിയിരിക്കുകയാണ് ഇപ്പോള്‍ മെക്‌സിക്കോയിലെ പോണ്‍ താരം ബ്രിട്ടിണി ഡെ ല മോറ. ലഹ...
താരാരാധനയുടെ ആഘോഷവും ആഴവും സിനിമയില്‍ കൊണ്ടുവന്ന ചിത്രമാണ് ലാലേട്ടന്റെ ആരാധിക മീനുകുട്ടിയുടെ കഥ പറഞ്ഞ മോഹന്‍ലാല്‍. മഞ്ജുവാര്യരും ഇന്ദ്രജിത്തും തകര്‍ത്തഭിനയിച്ച സൂപ്പര്‍ഹിറ്റ്...
കൊച്ചി: എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ജെനിത് കാച്ചപ്പിള്ളി എഴുതി സംവിധാനം ചെയ്യുന്ന മറിയം വന്ന് വിളക്കൂതി അണിയറയില്‍ പുരോഗമിക്കുന്നു. എആര്‍കെ മീഡിയയുടെ ബാനറില്‍ രാജേഷ് അഗസ...
1986 എന്ന സിനിമയിലൂടടെ മലയാളികളുടെ പ്രിയങ്കരിയായ നടി ശ്രിന്ദ വിവാഹിതയായി. ഇന്നലെ ലളിതമായ ചടങ്ങിലാണ് സംവിധായകന്‍ സിജു എസ്. ബാവയുമായുളള വിവാഹം നടന്നത്. സിനിമാമേഖലയില്‍ നിന്നും ...
വിദേശ താരനിശയെ ചൊല്ലി ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടനയായ 'അമ്മ'യും തമ്മിലുണ്ടായിരുന്ന തര്‍ക്കം ഒത്തുതീര്‍ന്നു. മുന്‍ നിശ്ചയിച്ച പ്രകാരം ഡിസംബര്‍ 7-നു അബു...
സിനിമാ മേഖലയെ പിടിച്ചു കുലുക്കിയ തരംഗമാണ് മീടൂ. ആര്‍ക്കു നേരെയാണ് അടുത്ത ആരോപണം ഉണ്ടാകുക എന്ന ഭയമാണ് സിനിമാമേഖലയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. പ്രശസ്തരായ മിക്ക നടിമാരും മ...