മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് പേര് പുറതത്ത് വിട്ടു.കെ വി ആനന്ദിന്റെ സംവിധാനത്തിലാണ് പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്റെ പേര് ഉയിര്‍ക എന്ന് ഏറക...
മോഹന്‍ലാലിന്റെ പുതിയ ചിത്രം ബിഗ് ബ്രദറിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാലിനെ നായകനാക്കി സിദ്ധിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ബിഗ് ബ...
താരസംഘടനയായ അമ്മ നടത്തുന്ന സ്റ്റേജ് പരിപാടിയായിരുന്നു ഒന്നാണ് നമ്മള്‍. പലരും പാട്ടും നൃത്തവും സ്‌കിറ്റുമായൊക്കെ എത്തിയപ്പോള്‍ കുഞ്ഞിക്ക നമ്മളെ ഞെട്ടിച്ചു. താരപുത്രന...
ദിലീപിന്റെ കേസുകളും പ്രശ്‌നങ്ങളും എല്ലാം നടക്കുമ്പോഴും സിനിമാ പുറത്തിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ദിലീപ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രം 'കോടതി സമക്ഷം ബാലന്‍ വക്ക...
തല അജിത്ത് നായകനായെത്തുന്ന പുതിയ ചിത്രം പിങ്കിലൂടെ തമിഴകത്തേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് നസ്രിയ. തമിഴില്‍ ചുരുക്കം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും തമിഴ് പ്രേക്ഷകരുടെ പ്രിയ താരമ...
ഒടിയന്‍ സിനിമ ഇറങ്ങുന്നതിനു മുമ്പ് തന്നെ സോഷ്യല്‍ മീഡിയയില്‍ പല വിധത്തിലുള്ള ആഘോഷങ്ങളായിരുന്നു. സിനിമയുടെ ഹൈപ്പ് തന്നെയാണ് അതില്‍ എടുത്ത് പറയേണ്ട ഒന്ന്. ...
ശിവസേന നേതാവ് ബാല്‍ താക്കറയുടെ ജീവിതം ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തെിനെതിരെ വിമര്‍ശനവുമായി തമിഴ്നടന്‍ സിദ്ധാര്‍ത്ഥ് രംഗത്ത്. ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില്&z...
ശങ്കര്‍ സംവിധാനത്തില്‍ ഒരുങ്ങുന്ന കമലഹാസന്‍ ചിത്രം ഇന്ത്യന്‍ 2 വിന്റെ ഷൂട്ടിംങ് ജനുവരി പകുതിയോടെ ആരംഭിക്കും. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ചി...