മലയാള സിനിമയുടെ എക്കാലത്തെയും ഹാസ്യ ചക്രവര്‍ത്തിയായ ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. അപ്രതീക്ഷിതമായി തേഞ്ഞിപ്പലത്ത് വെച്ച് ...
ഹിന്ദിയില്‍ ആരംഭിച്ച് വളരെ നാളുകള്‍ക്ക് ശേഷമാണ് ബിഗ്ബോസ് പരിപാടി മലയാളത്തിലേക്ക് എത്തുന്നത്. ബിഗ്ബോസിലെത്തിയതോടെ ഓരോ മത്സരാര്‍ത്ഥികളും ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഷ...
ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം നടത്തിയ താരമാണ് നവ്യ നായര്‍. നന്ദനത്തിലെ ബാലാമണിയായി ശ്രദ്ധിക്കപ്പെട്ട താരം വളരെ വേഗമാണ് സൂപ്പര...
വീഡിയോ കണ്ടവരൊക്കെ ഒരു നിമിഷം ഞെട്ടി. ഇത് സിനിമയോ യാഥാര്‍ഥ്യമോ എന്നറിയാതെ ഒരു നിമിഷം അന്തംവിട്ടുപോയി. കാട്ടില്‍ അച്ഛനും മകനും തമ്മില്‍ നല്ല പൊരിഞ്ഞ തല്ല്. അച്ഛന്&zwj...
ആളൊരുക്കത്തിന് ശേഷം സംസ്ഥാന അവാർഡ് ജേതാവ് ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമാകുന്ന മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ളയുടെ ചിത്രീകരണം പൂർത്തിയായി. യുവതാരങ്ങളിൽ ശ്രദ്ധേയനായ ബാലു വർഗ്ഗീസും ചിത്രത്തി...
ഇരുപത് വർഷമായി ജോജു ജോർജ് സിനിമയിലെത്തിയിട്ട് എന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം കാണും. വളരെ കുറച്ചു കാലമേ ആയുള്ളൂ നമ്മൾ ഈ നടനെ തിരിച്ചറിഞ്ഞുതുടങ്ങിയിട്ട്. എന്നാൽ, ഈ ചുരുങ്ങിയ ക...
നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി നിർമ്മിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയിലെ വിവേക് ഒബ്രോയിയുടെ വിവിധ മോദി ഗെറ്റപ്പ് പുറത്ത് വിട്ട് അണിയറ പ്രവർത്തകർ.നരേന്ദ്ര മോദിയുടെ ജീ...