Latest News
ഇന്ദ്രജിത്തിന്റെ പുതിയ വീട്ടില്‍ ഓണാഘോഷം; സുപ്രിയയും അല്ലിയുമില്ലാതെ പൃഥ്വി എത്തി; താരകുടുംബം ഇത്തവണ ഓണം ആഘോഷിച്ചതിങ്ങനെ
cinema
September 17, 2024

ഇന്ദ്രജിത്തിന്റെ പുതിയ വീട്ടില്‍ ഓണാഘോഷം; സുപ്രിയയും അല്ലിയുമില്ലാതെ പൃഥ്വി എത്തി; താരകുടുംബം ഇത്തവണ ഓണം ആഘോഷിച്ചതിങ്ങനെ

നടിയെന്നതിലുപരി ഫാഷന്‍ ഡിസൈനിംഗ് രംഗത്തും തന്റെതായ രീതിയില്‍ പ്രശസ്തി ആര്‍ജിച്ച താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. ഭാര്യയുടെ കഴിവുകള്‍ക്ക് പൂര്‍ണ പിന്തുണയേകി...

പൂര്‍ണിമ ഇന്ദ്രജിത്ത് മല്ലിക പൃഥ്വി
ചെന്നൈയിലെ വീട്ടുമുറ്റത്ത് ഭീമന്‍ പൂക്കളമിട്ട് ജയറാം; മകള്‍ മാളവികയുടെ കല്യാണം കഴിഞ്ഞുള്ള ആദ്യ ഓണത്തെ വരവേറ്റ് പാര്‍വ്വതിയും കാളിദാസും അടങ്ങിയ താരകുടുംബം; വീഡിയോ പങ്ക് വച്ച് ജയറാം
cinema
September 17, 2024

ചെന്നൈയിലെ വീട്ടുമുറ്റത്ത് ഭീമന്‍ പൂക്കളമിട്ട് ജയറാം; മകള്‍ മാളവികയുടെ കല്യാണം കഴിഞ്ഞുള്ള ആദ്യ ഓണത്തെ വരവേറ്റ് പാര്‍വ്വതിയും കാളിദാസും അടങ്ങിയ താരകുടുംബം; വീഡിയോ പങ്ക് വച്ച് ജയറാം

സെലിബ്രേറ്റികളുടെ ഓണവിശേഷങ്ങളില്‍ ഏറ്റവും അധികം ശ്രദ്ധനേടിയത് നടന്‍ ജയറാമിന്റെയും കുടുംബത്തിന്റേയും ഓണാഘോഷമാണ്. മകള്‍ മാളവികയുടെ കല്യാണം കഴിഞ്ഞുള്ള ആദ്യ ഓണമായതിനാല്&...

ജയറാം
 സ്‌ക്രീനില്‍ മാത്രമല്ല, ജീവിതത്തിലും സൂപ്പര്‍ നായിക! സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടര്‍ന്ന് പിടിച്ച് നടി നവ്യ നായര്‍; ചികിത്സയും ഉറപ്പാക്കി പോലീസിലും അറിയിച്ചു മടക്കം 
cinema
September 17, 2024

സ്‌ക്രീനില്‍ മാത്രമല്ല, ജീവിതത്തിലും സൂപ്പര്‍ നായിക! സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടര്‍ന്ന് പിടിച്ച് നടി നവ്യ നായര്‍; ചികിത്സയും ഉറപ്പാക്കി പോലീസിലും അറിയിച്ചു മടക്കം 

വെള്ളിത്തിരയിലെ സൂപ്പര്‍ നായകന്‍മാരെ നമ്മള്‍ ധാരാളം കണ്ടിട്ടുണ്ട്. എന്നാല്‍, ഇവരൊക്കെ ജീവിതത്തില്‍ എത്രത്തോളം നായകന്‍മാരാണെന്ന് ചോദിച്ചാല്‍ അതില്&zwj...

നവ്യാ നായര്‍
 നൃത്ത സംവിധായകനായ ഷെയ്ഖ് ജാനി ബാഷയ്‌ക്കെതിരെ പീഡന പരാതിയുമായി  21-കാരി; തെന്നിന്ത്യന്‍ ഡാന്‍സ് കൊറിയോഗ്രാഫര്‍ പല ലൊക്കേഷനുകളിലും വെച്ച് പീഡിപ്പിച്ചതായി ആരോപണം
cinema
September 17, 2024

നൃത്ത സംവിധായകനായ ഷെയ്ഖ് ജാനി ബാഷയ്‌ക്കെതിരെ പീഡന പരാതിയുമായി  21-കാരി; തെന്നിന്ത്യന്‍ ഡാന്‍സ് കൊറിയോഗ്രാഫര്‍ പല ലൊക്കേഷനുകളിലും വെച്ച് പീഡിപ്പിച്ചതായി ആരോപണം

പ്രശസ്ത തെന്നിന്ത്യന്‍ ഡാന്‍സ് കൊറിയോഗ്രാഫര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി 21-കാരി രംഗത്ത്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളില്‍ ഡാന്‍സ് കോറിയോഗ്ര...

ഷെയ്ഖ് ജാനി ബാഷ
 ഇതൊക്കെ കാണുമ്പോള്‍ ഹൃദയം തകര്‍ക്കുന്നു; ഒന്ന് പറയന്‍ എല്ല; അജയന്റെ രണ്ടാം മോഷണത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയ കാര്യം വേദനയോടെ പങ്ക് വച്ച് സംവിധായകന്‍; നിയമനടപടിയുമായി ലിസ്റ്റിന്‍ 
cinema
September 17, 2024

ഇതൊക്കെ കാണുമ്പോള്‍ ഹൃദയം തകര്‍ക്കുന്നു; ഒന്ന് പറയന്‍ എല്ല; അജയന്റെ രണ്ടാം മോഷണത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയ കാര്യം വേദനയോടെ പങ്ക് വച്ച് സംവിധായകന്‍; നിയമനടപടിയുമായി ലിസ്റ്റിന്‍ 

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത് ഓണം റിലീസ് ആയി തിയറ്ററുകളിലെത്തിയ എആര്‍എം (അജയന്റെ രണ്ടാം മോഷണം) എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പു...

ടൊവിനോ തോമസ് എആര്‍എം (അജയന്റെ രണ്ടാം മോഷണം
 ടൊവിനോയുടെ നായികയായി തൃഷ, 'ഐഡന്റിറ്റി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി 
News
September 17, 2024

ടൊവിനോയുടെ നായികയായി തൃഷ, 'ഐഡന്റിറ്റി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി 

'അജയന്റെ രണ്ടാം മോഷണം' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രമാണ് 'ഐഡന്റിറ്റി'. തെന്നിന്ത്യന്‍ സൂപ്പര്‍ നായിക തൃഷ...

ഐഡന്റിറ്റി ടൊവിനോ തോമസ്
 ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായി ഇന്ദ്രജിത്ത്; ചിത്രത്തിന്റെ പ്രീ അനൗണ്‍സ്‌മെന്റ് ടീസര്‍ പുറത്ത്
cinema
September 17, 2024

ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായി ഇന്ദ്രജിത്ത്; ചിത്രത്തിന്റെ പ്രീ അനൗണ്‍സ്‌മെന്റ് ടീസര്‍ പുറത്ത്

ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി നവാഗതനായ ജിതിന്‍ സുരേഷ് ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രീ അനൗണ്‍സ്‌മെന്റ് ടീസര്‍ റിലീസ് ചെയ്തു. നോ വേ ഔട്ട് എന്ന ...

ഇന്ദ്രജിത്ത്
 പ്രണയ ചിത്രവുമായി ബിജു മേനോനും, മേതില്‍ ദേവികയും ഒപ്പം അനുശ്രീയും; ''കഥ ഇന്നുവരെ'' ടീസര്‍ പുറത്ത്; ചിത്രം സെപ്റ്റംബര്‍ 20ന് തിയേറ്ററുകളിലേക്ക്
News
September 17, 2024

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതില്‍ ദേവികയും ഒപ്പം അനുശ്രീയും; ''കഥ ഇന്നുവരെ'' ടീസര്‍ പുറത്ത്; ചിത്രം സെപ്റ്റംബര്‍ 20ന് തിയേറ്ററുകളിലേക്ക്

മേപ്പടിയാന്‍ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാര്‍ഡ് ജേതാവായ വിഷ്ണു മോഹന്‍ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ ''കഥ ഇന്നുവരെ'...

കഥ ഇന്നുവരെ

LATEST HEADLINES