നടന് പ്രകാശ് രാജിനെതിരെ ഗുരുതര ആരോപണവുമായി നിര്‍മാതാവ് വിനോദ് കുമാര്‍ രംഗത്ത് .നാല് ദിവസം നീണ്ടു നില്ക്കുന്ന ഷെഡ്യൂള്‍ ചിത്രീകരിക്കാനിരിക്കവേ സിനിമാ സംഘത്ത...
ബലാത്സംഗക്കേസില്‍ നടന് സിദ്ദീഖ് ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി. തിരുവനന്തപുരം പൊലീസ് കമീഷണര്‍ ഓഫിസിലാണ് തിങ്കളാഴ്ച രാവിലെ സിദ്ദീഖ് എത്തി...
ഇന്‍ഡസ്ട്രി ഭേദമന്യേ സിനിമയില്‍ അഭിനേത്രികള്‍ നേരിടുന്ന അതിക്രമത്തെ ക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ സജീവമാകുന്നത്. മലയാളത്തില്‍ ഹേമ കമ്മറ്റി റിപ്പോ...
ജാതിമാറിയുള്ള വിവാഹങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വലിയൊരു വിഭാഗം ആളുകള്‍ ഇപ്പോഴും നമ്മുടെ സമൂഹത്തിലുണ്ട്. സൈബറിടത്തില്‍ ഇത്തരക്കാര്‍ കേള്‍ക്കേണ്ടി വരുന്ന...
റഷ്യയിലെ പ്രശസ്തമായ കിനോബ്രാവോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്കാരം നേടി 'മഞ്ഞുമ്മല്‍ ബോയ്സ്'. ചലച്ചിത്ര മേളയില്‍ മികച്ച സംഗീതത്തിനുള്...
രണ്ടു പെണ് മക്കളുടെ അമ്മയായി.. കുടുംബം നോക്കാത്ത ഭര്‍ത്താവ് കാരണം ജീവിതം കഷ്ടപ്പാടിലായി തീര്‍ന്ന ഒരു ഭാര്യയായി ഒരു പത്തൊമ്പതു വയസുകാരിയ്ക്ക് എത്രത്തോളം അഭിനയിക്കുവാ...
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി ടി ജെ ജ്ഞാനവേല്‍ രചിച്ച് സംവിധാനം ചെയ്ത വേട്ടയ്യന്റെ കേരളത്തിലെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ഒക്ടോബര്‍ 6 ഞായറാഴ്ച...
അമൃതാ -സുരേഷ് - ബാലാ വിഷയം സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറവേയാണ് പ്രിയപ്പെട്ടവരെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് അഭിരാമി സുരേഷ് പങ്കിട്ട ഒരു ചിത്രം എത്തിയത്. ഐസിയു കാര്‍ഡിയാക് വാര്...