Latest News
  ഒടിയന്‍ സിനിമയുടെ പ്രദര്‍ശനം ഡിവൈഎഫ്ഐ തടയുമെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും-എ.എ റഹീം
cinema
December 08, 2018

ഒടിയന്‍ സിനിമയുടെ പ്രദര്‍ശനം ഡിവൈഎഫ്ഐ തടയുമെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും-എ.എ റഹീം

മോഹന്‍ലാല്‍ നായകനായി എത്തുന്ന ബിഗ്ബജറ്റ് ചിത്രം ഒടിയന്റെ റിലീസ് ഡിവൈഎഫ്ഐ തടയുമെന്ന വാര്‍ത്ത വ്യാജമാണെന്ന് ഡിവൈഎഫ്എ സംസ്ഥാന സെക്രട്ടറി എ.എ റഹീം അറിയിച്ചു.ശ്രീകുമാര്&z...

dyfi-odiyan detain-fake new
വൈ.എസ് ആറായി അരങ്ങിലെത്താന്‍ തെന്നിന്ത്യയില്‍ തിരഞ്ഞെടുത്തത് രജനികാന്ത് മുതല്‍ പവന്‍ കല്യാണ്‍ വരെ; രാജശേഖര റെഡ്ഡിയായി അരങ്ങിലെത്തിച്ചത് ഒടുവില്‍ മലയാളത്തിന്റെ മെഗാ സ്റ്റാറിനേയും; മമ്മൂട്ടിയെ എന്തിനാണ് തിരഞ്ഞെടുത്തതെന്നുള്ള ചോദ്യത്തിന് ഉത്തരം ഇതാണ്!
News

വൈ.എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തുന്നു എന്നത് മുതല്‍ തെന്നിന്ത്യമുഴുവന്‍ ചര്‍ച്ചയായ സിനിമയാണ് യാത്ര. മഹി വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വൈ.എസ്.ആര്‍ കോണ്‍...

mammoty as y s rajashekhara reddy yatra movie
 സാമന്തയുടെ ഫോട്ടോഷൂട്ടിനെ വാനോളം പുകഴ്ത്തി  താരസുന്ദരി രാകുല്‍ പ്രീത് സിങ്
cinema
December 08, 2018

സാമന്തയുടെ ഫോട്ടോഷൂട്ടിനെ വാനോളം പുകഴ്ത്തി താരസുന്ദരി രാകുല്‍ പ്രീത് സിങ്

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഒട്ടേറെ ആരാധകരുള്ള ഒരു താരമാണ് സാമന്ത അക്കിനേനി. അത്‌പോലെ തന്നെ ആരാധകരുള്ള ഒരു താര സുന്ദരിയാണ് രാകുല്‍ പ്രീത് സിങ്.  സിനിമാ താരങ്ങളുടെ ഫോട്ടോഷൂട്ട...

Samantha Akkineni-Rakul Preet Singh-congratulate- the photo shoot
 ജോസഫില്‍ താന്‍ അല്ലെങ്കില്‍ ആ കഥാപാത്രം ചെയ്യുന്നത്  മമ്മൂക്കയായിരിക്കും; ഒരു പക്ഷേ തന്നെക്കാള്‍ ഗംഭീരമായി മമ്മൂക്ക അവതരിപ്പിച്ചേനെ; മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മമ്മൂക്കയെക്കുറിച്ച് നടന്‍ ജോജു
cinema
December 08, 2018

ജോസഫില്‍ താന്‍ അല്ലെങ്കില്‍ ആ കഥാപാത്രം ചെയ്യുന്നത് മമ്മൂക്കയായിരിക്കും; ഒരു പക്ഷേ തന്നെക്കാള്‍ ഗംഭീരമായി മമ്മൂക്ക അവതരിപ്പിച്ചേനെ; മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മമ്മൂക്കയെക്കുറിച്ച് നടന്‍ ജോജു

പദ്മകുമാര്‍ ജോജു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ  ഏറ്റവും പുതിയ ചിത്രമാണ് ജോസഫ.് ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. പ്രേക്ഷകര്‍ക്ക് പുറമേ...

jojugeorge-about-mammootty's-acting-ability-joseph-of-my-absence
 വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം മധുര രാജയുടെ അവസാന ഷെഡ്യൂള്‍ ഈ മാസം 20ന് ആരംഭിക്കും
cinema
December 08, 2018

വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം മധുര രാജയുടെ അവസാന ഷെഡ്യൂള്‍ ഈ മാസം 20ന് ആരംഭിക്കും

മമ്മുട്ടിയുടെ ആരാധകര്‍ കാത്തിരിക്കുന്നു ചിത്രമാണ് മധുര രാജ.വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം മധുര രാജയുടെ അവസാന ഷെഡ്യൂള്‍ ഈ മാസം 20ന് ആരംഭിക്കും....

mammootty- new film -maduraraja- final schedule -sep- 20
തിരക്കിനിടയില്‍ വിവാഹത്തെ കുറിച്ച് ആലോചിക്കാന്‍ പോലും സമയം കിട്ടിയില്ലെന്ന് കാജല്‍ അഗര്‍വാള്‍...!
cinema
December 08, 2018

തിരക്കിനിടയില്‍ വിവാഹത്തെ കുറിച്ച് ആലോചിക്കാന്‍ പോലും സമയം കിട്ടിയില്ലെന്ന് കാജല്‍ അഗര്‍വാള്‍...!

തെന്നിന്ത്യന്‍ നടിമാരില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന അഭിനേത്രിയാണ് കാജല്‍ അഗര്‍വാള്‍. നടിയുടെ ക്ലല്യാണത്തെ കുറിച്ചാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ...

south indian actress,kajal agarwal,marriage,gossip
ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം ഞാന്‍ പ്രകാശന്റെ ആദ്യം ഗാനം പുറത്തിറങ്ങി..!
cinema
December 08, 2018

ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം ഞാന്‍ പ്രകാശന്റെ ആദ്യം ഗാനം പുറത്തിറങ്ങി..!

ക്രിസ്തുമസ് റിലീസിനായി എത്തുന്ന് ഫഹദ് ഫാസില്‍ ചിത്രം ഞാന്‍ പ്രകാശന്റെ ആദ്യം ഗാനം പുറത്തുവന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിഖിലാ വിമലാണ് നായിക. ഹരി നാരായ...

njan prakshan,fahadh,first song,released
ശബരിമല വിഷയത്തില്‍ ബി.ജെ.പി മീഡിയാ സെല്ലിനെതിരെ സംവിധായകന്‍ ഷാജി കൈലാസ് രംഗത്ത്;  മീഡിയാ സെല്ല്  പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവനയില്‍ താനും ഭാര്യയും ഒപ്പ് വെച്ചിട്ടില്ലെന്ന് ഷാജി കൈലാസ്
cinema
December 08, 2018

ശബരിമല വിഷയത്തില്‍ ബി.ജെ.പി മീഡിയാ സെല്ലിനെതിരെ സംവിധായകന്‍ ഷാജി കൈലാസ് രംഗത്ത്; മീഡിയാ സെല്ല് പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവനയില്‍ താനും ഭാര്യയും ഒപ്പ് വെച്ചിട്ടില്ലെന്ന് ഷാജി കൈലാസ്

ശബരിമല വിഷത്തില്‍ ബി.ജെ.പി മീഡിയാ സെല്ല്  കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പ്രസ്താനയോട് സംവിധായകന്‍ ഷാജി കൈലാസും ഭാര്യയും സിനിമാ നടിയുമായ ചിത്ര ഷാജികൈലാസും യോജിക്കുന്നു...

Shaji Kailas-reveals-the-truth-behind-that-statement

LATEST HEADLINES