ഓം ശാന്തി ഓശാന എന്ന ചിത്രത്തിലെ മന്ദാരമേ എന്നു തുടങ്ങുന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര ഗാനരചയിതാവാണ് മനു മഞ്ജിത്ത്.2014ല്‍ പ്രദര്‍ശനത്തിനെത്തിയ വിക്രമാദിത്യന് ...
സമൂഹമാധ്യമങ്ങളിലെ അപകീര്‍ത്തി പ്രചരണത്തിനെതിരെ പോലീസില്‍ പരാതി നല്‍കി നടി റീമ കല്ലിങ്കല്‍.താന്‍ ലഹരിക്കടിമയാണെന്നാണ് പ്രചരിപ്പിക്കുന്നതെന്നാണ് പരാതി.എട്ട് പേ...
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സ്‌നേഹ ശ്രീകുമാര്‍. നടി, അവതാരക എന്നി നിലകളിലും താരം തിളങ്ങിയിട്ടുണ്ട്.തങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്...
കൊച്ചി: റഹ്മാന്‍, ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഓണച്ചിത്രമായി പുറത്തിറങ്ങിയ ബാഡ് ബോയ്‌സ് എന്ന ചിത്രത്തിനെതിരെ നെഗറ്റീവ് റിവ്യൂ പറഞ്ഞ വ്&zw...
കൊച്ചി: നടന്മാരായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ നടിക്കെതിരെ വീണ്ടും പരാതി. ബന്ധു കൂടിയായ യുവതിയാണ് പരാതി നല്‍കിയത്. സോഷ്യല്&...
നടിയെ ആക്രമിച്ച കേസില്‍, ഏഴു വര്‍ഷം ജയിലില്‍ കഴിഞ്ഞ ശേഷം ഒന്നാം പ്രതി പള്‍സര്‍ സുനി പുറത്തിറങ്ങുന്നു. കടുത്ത ജാമ്യവ്യവസ്ഥകളോടെയാണ് വിചാരണകോടതി ജാമ്യം അനുവദിച...
യുവ എഴുത്തുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ സംവിധായകന്‍ വി കെ പ്രകാശ് അറസ്റ്റില്‍. രണ്ട് ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷം കൊല്ലം പള്ളിത്തോട്ടം പൊലീസാണ്...
ഗൗതം വാസുദേവ് മേനോന്‍ ഒരുക്കുന്ന 'ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്' എന്ന ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷം മമ്മൂട്ടി അഭിനയിക്കാന്‍ പോകുന്നത് നവാഗതനായ...