ഇന്നലെയാണ് ഏഷ്യാനെറ്റിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ സീസണ് ഏഴിന് തുടക്കം കുറിച്ചത്. ബിഗ് ബോസിന്റെ അനൗണ്സ്മെന്റ് വന്നതോടെ എല്ലാവരും ഒരുപോലെ പറഞ്ഞ പേരാണ് രേണു സുധിയ...
ഏറെ ആരാധകര് ഉള്ള കുടുംബമാണ് താര പുത്രി സൗഭാഗ്യ വെങ്കിടേഷിന്റേത്. അഭിനേത്രിയും നര്ത്തകിയും ആയ താര കല്യാണിന്റെ മകള് എന്നതിലുപരി സ്വന്തമായി ഒരു ഐഡന്റിറ്റി ഉള്ള താരമാണ് സൗഭാഗ്യ , വിവാ...
നടന് കലാഭവന് നവാസിന്റെ മരണത്തെക്കുറിച്ചുള്ള പരാമര്ശത്തിന്റെ പേരില് ആസിഫ് അലിക്കെതിരെ വ്യാപക വിമര്ശനം. കഴിഞ്ഞ ദിവസമായിരുന്നു കലാഭവന് നവാസ് മരണപ്പെടുന്നത്. ഹൃദയാഘാതത്...
ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിക്കെതിരേ രൂക്ഷവിമര്ശനവുമായി നടി ഉര്വശി. തനിക്കും വിജയരാഘവനും ഉളള പുരസ്കാരം എങ്ങനെ തീരുമാനിച്ചെന്ന് അറിയിക്കണമെന്നും സിനിമയില് കഥയെ മുന്നോട...
നടനും മിമിക്രി കലാകാരനുമായ കലാഭവന് നവാസിന്റെ അപ്രതീക്ഷിതമായ വിയോഗത്തിന്റെ വേദനയില് ആണ് താരലോകവും. ഇപ്പോള് അദ്ദേഹത്തിന്റെ മരണത്തില് വേദന പങ്കുവെച്ച് സഹതാരങ്ങള് സോഷ്യല്&zw...
ദേശീയ ചലച്ചിത്ര അവാര്ഡിന്റെ പരിശുദ്ധിയെ കളങ്കപ്പെടുത്തി കൊണ്ട് വ്യാജ കഥയ്ക്ക് രണ്ട് പുരസ്കാരങ്ങള് നല്കിയെന്ന വിമര്ശനവുമായി നടി രഞ്ജിനി. 71-ാമത് ദേശീയ ചലച്ചിത്ര അവാര്&zw...
മുകേഷ്,ഉണ്ണി മുകുന്ദന്,ആശാ ശരത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മെഹ്ഫില്'എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് റിലീസായ...
കേരളത്തില് വീണ്ടും ഒരു കന്നഡ ചിത്രം തരംഗമാകുന്നു. കന്നഡ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടിയുടെ ലൈറ്റര് ബുദ്ധ ഫിലിംസ് നിര്മ്മിച്ച 'സു ഫ്രം സോ' എന്ന ചിത്രത്തിന്റെ മലയാളം പത...