നടന് കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണയെന്ന ഓസിയുടെ വിവാഹം ഏറ്റവും അധികം ആളുകള് ചര്ച്ച ചെയ്ത വിവാഹങ്ങളില് ഒന്നായിരുന്നു. സോഷ്യല് മീഡിയയില്...
ഹേമ കമ്മിറ്റി റിപ്പോര്ട്ടിനു പിന്നാലെ ഉയര്ന്ന ലൈംഗികാരോപണ കേസില് സംവിധായകന് രഞ്ജിത്തിനെ പ്രത്യേകാന്വേഷണ സംഘം ചോദ്യം ചെയ്തു. കേസില് ഉടന് കുറ്റപത്രം ...
ദുല്ഖര് സല്മാന്റെ വേഫെറര് ഫിലിംസ് നിര്മിക്കുന്ന ഏഴാമത്തെ ചിത്രത്തില് കേന്ദ്ര കഥാപാത്രങ്ങളായി കല്യാണി പ്രിയദര്ശനും നസ്ലിനും. അരുണ് ഡൊമനിക്...
ഹേമ കമ്മിറ്റി റിപ്പോര്ട്ടിനെതിരെ രൂക്ഷ വിമര്ശനം ഉന്നയിച്ച് സിനിമ സാങ്കേതിക പ്രവര്ത്തകരുടെ സംഘടനയായ ഫെഫ്കയുടെ ജനറല് സെക്രട്ടറി ബി ഉണ്ണികൃഷ്ണന്. ഡബ്ലൂസിസി...
മലയാള സിനിമയിലെ ഒരു മോശം പ്രവണതയിലേക്ക് വിരല് ചൂണ്ടുകയാണ് ഷീലു എബ്രഹാം. കഴിഞ്ഞ ദിവസം തങ്ങളുടെ ഓണം റിലീസ് ചിത്രങ്ങളെ പ്രമോട്ട് ചെയ്ത് മലയാളത്തിന്റെ യുവതാരങ്ങളായ ടൊവിനോ തോമസ്...
താര സംഘടനയായ 'അമ്മ' പിളര്പ്പിലേക്കെന്ന സൂചന നല്കി ഇരുപതോളം താരങ്ങള് പുതിയ ട്രേഡ് യൂണിയന് രൂപീകരിക്കാന് നീക്കം. അമ്മയുടെ പ്രവര്ത്തനം തൊഴിലാള...
ദിവ്യ ദര്ശിനി നീലകണ്ഠന് എന്ന ഡിഡി എന്നാല് തമിഴ് മക്കള്ക്ക് ഏറെ പ്രിയങ്കരിയാണ്. അത്രയധികം ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോള് അഭിനയത്തിലും ഡിഡി സജീവമായി തുടങ്ങുകയായിരുന്നു....
സെപ്റ്റംബര് 13ന് ഓണച്ചിത്രമായി പുറത്തിറങ്ങുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിന്റെ ട്രെയിലര് പുറത്തിറങ്ങി. ഫഹദ് ഫാസിലിന്റെ പേജിലൂടെയാണ് ട്രെയിലര് ഇറക്കിയത്. ...