വിവാഹം കഴിഞ്ഞ് 15 വര്ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഗായിക കെ എസ് ചിത്രയ്ക്കും ഭര്ത്താവിനും ഒരു മകള് ജനിച്ചത്. മകള്ക്ക് ഡൗണ് സിന്ഡ്രോം എന്ന അവസ്ഥയായി...
സാമൂഹികമാധ്യമങ്ങളില് ഏറെ ആരാധകരുള്ള താരമാണ് നടിയും അവതാരകയുമായ പേളി മാണി. മൂന്നുമില്യണിലധികം പേരാണ് പേളി മാണിയെ ഇന്സ്റ്റഗ്രാമില് ഫോളോ ചെയ്യുന്നത്.പേളിയുടെ യൂട്യൂബ...
മുംബൈ: രാമായണത്തെക്കുറിച്ചുള്ള ചോദ്യത്തിന് തെറ്റായ ഉത്തരം നല്കിയ നടി സൊനാക്ഷി സിന്ഹയെ വിമര്ശിച്ച് നടന് മുകേഷ് ഖന്ന രംഗത്തെത്തിയിരുന്നു. 2019 ല് അമിതാഭ് ബച്ചന് അവതാര...
ബന്ധുവിന്റെ പ്രീവെഡിങ് ആഘോഷവേളയില് ഭാര്യക്കൊപ്പം തകര്ത്താടി സംവിധായകന് എസ് എസ് രാജമൗലി. ഭാര്യ രമയ്ക്കൊപ്പം വേദിയില് തകര്പ്പന് ഡാന്സുമായി...
ഇന്ദ്രന്സും മധുബാലയും കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം വാരണാസിയില് ആരംഭിച്ചു. ബാബുജി പ്രൊഡക്ഷന്സിന്റെ ബാനറില് അഭിജിത് ബാബുജി നിര്...
നടി രാധിക ആപ്തെയ്ക്കും ബെനഡിക്റ്റ് ടെയ്ലറിനും അടുത്തിടെയാണ് ആദ്യ കുഞ്ഞ് പിറന്നത്. കുറച്ച് ദിവസങ്ങള്ക്ക് മുമ്പ്, നടി തന്റെ ഒരാഴ്ച പ്രായമുള്ള കുഞ്ഞിന് മുലയൂട്ടുന്ന ഒരു ...
പ്രശസ്ത സിനിമ-സീരിയല് നടി മീന ഗണേഷ് (81)അന്തരിച്ചു. ഇന്ന് പുലര്ച്ചെ ഷൊര്ണൂര് പി കെ ദാസ് ആശുപത്രിയില് വെച്ചായിരുന്നു അന്ത്യം. 200-ല് പരം സിനിമ...
മലയാള സിനിമയിലും ടെലിവിഷന് മേഖലയിലും മിമിക്രി രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരന് പ്രജോദ് കലാഭവന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില...