ഷൈന് ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണന്, മാളവിക മേനോന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാ ക്കി മനീഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പതിമൂന്നാം രാത്രി'.ഡ...
ബോളിവുഡിലെ ഏറ്റവും വലിയ താര കുടുംബത്തിലെ അംഗം. ഇന്ന് കപൂര് കുടുംബത്തിലെ ഏറ്റവും താരമൂല്യമുള്ള നടനാണ് രണ്ബീര് കപൂര്. താരം എന്നതിനപ്പുറം മികച്ച അഭിനേതാവ് എന്ന ...
നടന് ബാലയ്ക്കെതിരെ ഗായിക അമൃത സുരേഷ് രംഗത്തെത്തിയിരുന്നു. ബാലയുമായുള്ള വിവാഹ മോചനത്തിന്റെ കാരണം പറഞ്ഞാണ് അമൃത എത്തിയത്. ബാല ശാരീരികമായി ഉപദ്രവിച്ചതിനെ തുടര്ന്ന് പലപ്പോ...
ഫഹദ് ഫാസില്, കുഞ്ചാക്കോ ബോബന്, ജ്യോതിര്മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല് നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ബോഗയ്ന്വില്ല'യിലെ പ്...
എന്ടിആറിനെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ദേവരയുടെ റിലീസ് ദിവസം തിയറ്ററില് ആടിനെ അറുത്ത് ആരാധകര്. ദേവര സിനിമയുടെ റിലീസിന്റെ ആദ്യ ദിവ...
എപ്പോഴും വാര്ത്തകളില് ഇടംനേടാറുള്ള ദാമ്പത്യ കഥമാണ് അമൃതാ സുരേഷിന്റേതും ബാലയുടേതും. വിവാഹവും വിവാഹ മോചനവും കഴിഞ്ഞിട്ട് ഒരുപ്പതിറ്റാണ്ടിലധികമായെങ്കിലും അതേ ചൊല്ലിയുള്ള ത...
ലണ്ടന്: അന്തരിച്ച പ്രശസ്ത ഹോളിവുഡ് താരം മാഗി സ്മിത്തിന് (89) അന്ത്യാഞ്ജലി അര്പ്പിച്ച് കലാലോകം. ഹാരിപോര്ട്ടര് സിനിമാ സീരിസിലെ പ്രഫസര് മിനര്വ മക്ഗൊനാഗല് എന...
മലയാളി പ്രേക്ഷകര്ക്ക് വളരെ പ്രിയപ്പെട്ട ഒരു നടിയാണ് ഷീലു എബ്രഹാം ബാഡ് ബോയ്സ് ആണ് ഷീലുവിന്റെ പുതിയ ചിത്രം. ഈ സിനിമയ്ക്ക് നെ?ഗറ്റീവ് റിവ്യു വന്നതിന്റെ പേരില്&zwj...