ബോളിവുഡ് സെലിബ്രിറ്റികളില് പലരും മുംബൈയില് ഒന്നിലേറെ ആഢംബര ഫ്ളാറ്റുകള് സ്വന്തമാക്കിയപ്പോഴും അവരില് നിന്നെല്ലാം വ്യത്യസ്തയാണ് നടി വിദ്യാ ബാലന്. ഭര്...
നടി വനിത വിജയകുമാര് നാലാമതും വിവാഹിതയാകുന്നു. നൃത്ത സംവിധായകനും നടനുമായ റോബേര്ട്ട് മാസ്റ്ററാണ് വരന്. ഒക്ടോബര് അഞ്ചിനാണ് ഇരുവരുടെയും വിവാഹം. വനിത തന...
ബാല -അമൃത വിഷയത്തില് അമൃതയുടെ പി എ കുക്കു എനോല പ്രതികരണവുമായി രംഗത്തെത്തിയതിന് പിന്നാലെ മറുപടിയുമായി നടന് ബാല.താന് മകള്ക്ക് കൊടുത്ത വാക്ക് നൂറുശതമാനം പാലിക്ക...
തമിഴ് സിനിമാ ലോകത്ത് ജയംരവിയും ഭാര്യ ആരതിയുമാണ് ചര്ച്ചാ വിഷയമെങ്കില് മലയാള സെലിബ്രിറ്റി ലോകത്ത് ഇപ്പോള് ബാലയും അമൃതയുമാണ് ചര്ച്ച. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അ...
സംവിധായകന് പ്രിയദര്ശന്റെ 100-ാമത്തെ ചിത്രത്തില് മോഹന്ലാല് നായികനായി എത്തുമെന്ന് റിപ്പോര്ട്ട്. ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന വാര്ത്ത കഴിഞ്...
മിനിസ്ക്രീന് പ്രേക്ഷകര്ക്ക് പ്രിയങ്കരിയായ നടിയാണ് അഞ്ജലി ഹരി. പളുങ്കിലെ അരുണിമയായി തിളങ്ങിയ നടി ഇപ്പോള് ഏഷ്യാനെറ്റിലെ സൂപ്പര് ഹിറ്റ് പരമ്പരയായ ചെമ്പനീര...
മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന താരമാണ് സാധിക വേണുഗോപാല് .മിനിസ്ക്രീന് പരമ്പരയായ പട്ടുസാരിയിലൂടെയാണ് സാധിക മലയാളിക...
ആദ്യ സിനിമ മുതല് മലയാളിയുടെ മനസില് കയറിക്കൂടിയ താരമാണ് നൂറിന് ഷെരീഫ്. അടുത്ത സുഹൃത്തും നടനുമായ ഫഹിം സഫറിനെയാണ് നൂറിന് ജീവിതപങ്കാളിയാക്കിയത്. വിവാഹത്തിന...