Latest News
 'ബറോസ്' ഹിന്ദി ട്രെയിലര്‍ ലോഞ്ച് ചെയ്യാനെത്തിയത് അക്ഷയ് കുമാര്‍;ആശംകളറിയിച്ച് ബോളിവുഡ് താരങ്ങള്‍;  പുഷ്പ 2 മാത്രമല്ല എല്ലാ സിനിമകളും വിജയമാവണം എന്നാണ് എന്റെ പ്രാര്‍ത്ഥനയെന്ന് ചടങ്ങില്‍ മോഹന്‍ലാല്‍; ബറോസ് പാന്‍ ഇന്ത്യന്‍ പ്രമോഷന്‍ ശ്രദ്ധേയമാകുമ്പോള്‍
cinema
'ബറോസ് മോഹന്‍ലാല്‍
 നടിയെ ആക്രമിച്ച കേസിന് ട്വിസ്റ്റുണ്ടാക്കിയ സംവിധായകന്‍; ദിലീപിനെ വലിയ കുടുക്കിലേക്ക് എത്തിച്ച ആരോപണങ്ങള്‍ക്ക് പിന്നിലെ പഴയ സുഹൃത്ത്; കേരളത്തെ ഞെട്ടിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അന്തരിച്ചു 
cinema
December 13, 2024

സംവിധായകനായ ബാലചന്ദ്രകുമാര്‍ അന്തരിച്ചു. ദിലീപ് കേസിലെ വെളിപ്പെടുത്തലിലൂടെ ശ്രദ്ധേയനായ വ്യക്തിയായിരുന്നു ബാലചന്ദ്രകുമാര്‍. ഏറെ നാളായി ചികില്‍സയിലായിരുന്നു. വൃക്കരോഗമ...

ബാലചന്ദ്രകുമാര്‍
 ധനുഷിന്റെ ഹര്‍ജിയില്‍ ജനുവരി എട്ടിനകം നയന്‍താര മറുപടി പറയണം;  നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററി തര്‍ക്കത്തില്‍ മദ്രാസ് ഹൈക്കോടതി
cinema
December 12, 2024

ധനുഷിന്റെ ഹര്‍ജിയില്‍ ജനുവരി എട്ടിനകം നയന്‍താര മറുപടി പറയണം;  നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററി തര്‍ക്കത്തില്‍ മദ്രാസ് ഹൈക്കോടതി

നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററി തര്‍ക്കത്തില്‍ ധനുഷ് നല്‍കിയ ഹര്‍ജിയില്‍ ജനുവരി എട്ടിനകം നയന്‍താര മറുപടി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. ഭര്‍ത്താവും...

ധനുഷ് നയന്‍താര
 'രാമായണത്തില്‍ അഭിനയിക്കാനായി  നോണ്‍ വെജ് ആഹാരം കഴിക്കുന്നത് നിര്‍ത്തിയെന്ന് വാര്‍ത്ത;ഇത്തരം കഥയുമായി വന്നാല്‍ നിയമപരമായി നേരിടുമെന്ന് മുന്നറിയിപ്പുമായി സായ് പല്ലവി 
cinema
December 12, 2024

'രാമായണത്തില്‍ അഭിനയിക്കാനായി  നോണ്‍ വെജ് ആഹാരം കഴിക്കുന്നത് നിര്‍ത്തിയെന്ന് വാര്‍ത്ത;ഇത്തരം കഥയുമായി വന്നാല്‍ നിയമപരമായി നേരിടുമെന്ന് മുന്നറിയിപ്പുമായി സായ് പല്ലവി 

തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള താരമായ സായ് പല്ലവി. രണ്‍ബീര്‍ കപൂര്‍ നായകനായി എത്തുന്ന രാമായണത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. ...

സായ് പല്ലവി
പ്രധാനമന്ത്രിയെ കാണാനെത്തി കപൂര്‍ കുടുംബം;മക്കള്‍ക്കായി ഓട്ടോഗ്രാഫ് വാങ്ങി കരീന; അഭിമാന മുഹൂര്‍ത്തമെന്നും പോസിറ്റീവ് എനര്‍ജി സമ്മാനിച്ചുവെന്നും കുടുംബാംഗങ്ങള്‍
cinema
December 12, 2024

പ്രധാനമന്ത്രിയെ കാണാനെത്തി കപൂര്‍ കുടുംബം;മക്കള്‍ക്കായി ഓട്ടോഗ്രാഫ് വാങ്ങി കരീന; അഭിമാന മുഹൂര്‍ത്തമെന്നും പോസിറ്റീവ് എനര്‍ജി സമ്മാനിച്ചുവെന്നും കുടുംബാംഗങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി കപൂര്‍ കുടുംബം. ഡിസംബര്‍ 14ന് നടക്കുന്ന ആര്‍കെ ഫിലിം ഫെസ്റ്റിവലിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കാനായാണ് സന്ദര്&zwj...

കപൂര്‍ നരേന്ദ്രമോദി
 ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ നടന്‍ രാജേഷ് മാധവന് മനംപോലെ മാംഗല്യം; വധു അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ട് 
cinema
December 12, 2024

ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ നടന്‍ രാജേഷ് മാധവന് മനംപോലെ മാംഗല്യം; വധു അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ട് 

നടനും സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവന്‍ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ദീര്‍ഘനാളത്തെ പ്രണയത്തിനൊട...

രാജേഷ് മാധവന്‍
സംഗീത് നൈറ്റില്‍ നൃത്തച്ചുവടുകളുമായി ജയറാമും കുടുംബവും; താരാട്ട് പാട്ടിന്റെ ഈണത്തിന് പാര്‍വ്വതി അവതരിപ്പിച്ച നൃത്തം കണ്ട് കണ്ണീരണിഞ്ഞ് കാളിദാസും തരിണിയും; വേദിയിലെക്ക് ഓടിയെത്തി അമ്മയെ വാരിപുണര്‍ന്ന് മകന്‍; താരകുടുംബത്തിന്റെ വിവാഹ റിസ്പഷനില്‍ ഒഴുകിയെത്തി മലയാളം തമിഴ് സിനിമാ ലോകത്തെ താരങ്ങള്‍
cinema
കാളിദാസ്
 ആ ടൈമിംഗ് യാദൃശ്ചികമായി സംഭവിച്ചതാണ്; ധനുഷുമായി ഒന്ന് കോള്‍ കണക്റ്റ് ചെയ്യാനാണ് മാനേജരോട് ആവശ്യപ്പെട്ടത്;ധനുഷിനെതിരായ ആരോപണം ഡോക്യുമെന്ററിക്കുള്ള പിആര്‍ ആയിരുന്നോവെന്ന ചോദ്യത്തിന് ്ആദ്യമായി പ്രതികരിച്ച് നയന്‍താര

തമിഴ് സിനിമാലോകത്തെ തന്നെ ഞെട്ടിച്ച സംഭവമായിരിന്നു നടന്‍ ധനുഷിനെതിരായ ഡോക്യുമെന്ററി വിവാദം. നയന്‍താരയുടെ ജീവിതത്തെ ആസ്പദമാക്കി നെറ്റ്ഫ്‌ലിക്‌സ് പുറത്തിറക്കിയ ഡ...

നയന്‍താര ധനുഷ്

LATEST HEADLINES