കറുത്ത മുത്തിലെ ഗായത്രിയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ദര്‍ശന ദാസ്. പാലക്കാട് കല്ലടിക്കോട് സ്വദേശിനിയാണ് ദര്‍ശന. ജനിച്ചതും വളര്‍ന്നതുമൊക്കെ പാലക്കാടാണ്....
പൊന്നമ്പിളിയിലെ ഹരിയായി പ്രേക്ഷകര്‍ ഏറ്റെടുത്ത താരമാണ് രാഹുല്‍ രവി. സീരിയല്‍ പ്രേക്ഷകരുടെ ഇടയിലെ ഹരമായി മാറിയിരുന്നു പൊന്നമ്പിളിയും ഹരിപത്മനാഭനും.ഇന്ത്യന്‍ പ്രണയ...
മഴവില്‍ മനോരമയിലെ ആത്മസഖി എന്ന ഒരൊറ്റ സീരിയലിലൂടെ സത്യ എന്ന പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് പെണ്‍മനസുകളുടെ പ്രിയങ്കരനായി മാറിയ നടനാണ് റെയ്ജന്‍ രാജന്‍. ആ...
മുഖവുര ആവശ്യമില്ലാത്ത മിനിസ്‌ക്രീന്‍ താരമാണ് സരിത ബാലകൃഷ്ണന്‍. നടിയും നര്‍ത്തകിയുമൊക്കെയായ താരം ഇടയ്ക്ക് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തെങ്കിലും ഇപ്പോള്&z...
മലയാളത്തിലും അന്യഭാകളിലും തിളങ്ങി നില്‍ക്കുമ്പോഴാണ് മുക്ത വിവാഹിതയായി സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നത്. പിന്നീട് ഭര്‍ത്താവും മകളുമൊത്ത് സന്തുഷ്ട കുടുംബജീവിതം നയ...
പാരിജാതം എന്ന സീരിയലില്‍ അരുണ, സീമ എന്നീ ഇരട്ടകഥാപാത്രമായി തിളങ്ങിയ നടിയാണ് രസ്‌ന. ആറാം ക്ലാസ് മുതല്‍ അഭിനയ രംഗത്തെത്തിയ രസ്ന നിരവധി കഥാപാത്രങ്ങളെയാണ് മിനി സ്...
മിനിസ്‌ക്രീന്‍ സീരിയലുകള്‍ക്ക് വലിയ മാറ്റങ്ങള്‍ വരുത്തി എത്തിയ ചാനലാണ് സീ കേരളം. ദൃശ്യമികവും സിനിമ കാണുന്ന തരത്തിലെ അനുഭൂതിയുമാണ് സീകേരളത്തില്‍ സംപ്രേക്ഷണം ...
അവതാരകനായി സ്‌ക്രീനിലേക്ക് എത്തിയ ആളാണ് കിഷോര്‍ സത്യ. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഹിറ്റ് സീരിയല്‍ കറുത്ത മുത്തിലൂടെയാണ് കിഷോര്‍ത്യ മലയാളി മിനിസ്&...