ഏഴു സീസനുകള്‍ വിജയം ആവര്‍ത്തിച്ച സ്റ്റാര്‍ സിംഗറിന്റെ എട്ടാം സീസനുമായി ഏഷ്യാനെറ്റ് രംഗത്തെത്തുകയാണ്. പഴയ സറ്റാര്‍ സിംഗര്‍ വേദിയില്‍ നിന്നും വ്യത്യസ...
ഇന്ത്യൻ മിനിസ്ക്രീൻ വിസ്മയമെന്ന് വിശേഷിപ്പിക്കാവുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസിൽ മലയാളിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ശ്രീശാന്ത് ഫൈനലിലെത്തി എന്ന സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്ത് വരു...
ഏഷ്യാനെറ്റിലെ സീരിയലുകളില്‍ ജനശ്രദ്ധ നേടി മുന്നേറുന്ന സീരിയലാണ് സീതാകല്യാണം. സഹോദരങ്ങളുടെ കഥയാണ് സീരിയല്‍ ചര്‍ച്ച ചെയ്യുന്നത്. സീരിയല്‍ ഇപ്പോള്‍ പ്രേക്ഷകര്‍&z...
വീടും സ്ഥലവും ജപ്തി ചെയ്യാന്‍ ഉത്തരവായെന്ന വാര്‍ത്തകള്‍ നിഷേധിച്ച് നടി ശാലു മേനോന്. ജപ്തി ചെയ്യാന്‍ ഉത്തരവ് വന്നുവെന്ന് പറയപ്പെടുന്ന വീട്ടിലാണ് താനിപ്പോഴും താമസിക്കുന്നതെന്ന...
സോഷ്യല്‍ മീഡിയയിലൂടെ സെലിബ്രിറ്റികള്‍ക്ക് നേരെ ഉയരുന്ന അസഭ്യവര്‍ഷങ്ങളും അശ്ലീലചുവയുള്ള സന്ദേശങ്ങളും നിത്യസംഭവമായി മാറിയിരിക്കുകയാണ്. മുന്‍പ് ഇത്തരം ദുരനുഭവങ്ങള്‍ പങ്കുവച്ച് പ...
ഏഷ്യനെറ്റിലെ ജനശ്രദ്ധ നേടിയ സീരിയലാണ് കസ്തൂരിമാന്‍. വളരെ കുറച്ചു നാളുകള്‍ കൊണ്ടാണ് കസ്തൂരിമാന്‍ റേറ്റിങ്ങില്‍ മുന്നിലെത്തിയത്. സീരിയലിലെ ഒരോ കഥാപാത്രങ്ങളെയും പ്ര...
സംപ്രേക്ഷണം ആരംഭിച്ച് കുറച്ചു നാളുകള്‍ കൊണ്ടു തന്നെ ജനപ്രിയമായ സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സീതാകല്യാണം. സിനിമാനടി ധന്യ മേരി വര്‍ഗ്ഗീസ് ഒരിടവേളയ്ക്...
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഭാര്യ എന്ന സീരിയല്‍. സീരിയലിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേ...