കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളില്‍ നൃത്തം ചെയ്തു; അഭിനയത്തിന് പിന്തുണ കലാരംഗത്തുളള ഭര്‍ത്താവും കുടുംബവും; ചാക്കോയും മേരിയും സീരിയലിലെ മേരി അപര്‍ണ ദേവിയുടെ വിശേഷങ്ങള്‍ 
channelprofile
October 17, 2020

കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളില്‍ നൃത്തം ചെയ്തു; അഭിനയത്തിന് പിന്തുണ കലാരംഗത്തുളള ഭര്‍ത്താവും കുടുംബവും; ചാക്കോയും മേരിയും സീരിയലിലെ മേരി അപര്‍ണ ദേവിയുടെ വിശേഷങ്ങള്‍ 

വ്യത്യസ്ത പ്രമേയമുളള പരമ്പരകളാണ് മഴവില്‍ മനോരമ ചാനലില്‍ സംപ്രേക്ഷണം ചെയ്യാറുളളത്. ചാനലില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത പരമ്പരയാണ് ചാക്കോയും മേരിയും. ഭ്രമണം സീരിയലില്&...

chackoyum maryum, serial actress,aparna devi
തമിഴ് ബിഗ്‌ബോസിലെ മത്സരാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന പ്രതിഫലം കേട്ടാല്‍ കണ്ണുതളളും; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി താരങ്ങളുടെ വേതനം
updates
October 17, 2020

തമിഴ് ബിഗ്‌ബോസിലെ മത്സരാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന പ്രതിഫലം കേട്ടാല്‍ കണ്ണുതളളും; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി താരങ്ങളുടെ വേതനം

നിരവധി ഭാഷകളില്‍ ശ്രദ്ധേയമായ റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. മറ്റു ഭാഷകളിലൊക്കെ ബിഗ്ബോസ് അന്യഭാഷകളിലായി 13ലധികം സീസണുകളായി മുന്നേറിക്കൊണ്ടിരിക്കയാണ്. എന്നാല്‍ മലയാളത്തില്&zw...

bigboss tamil ,contestants payment
 കാമുകിയുടെ അമ്മ ഗര്‍ഭിണിയായതോട വര്‍ഷങ്ങളുടെ പ്രണയം അവസാനിച്ചു; പ്രണയത്തകര്‍ച്ചയെക്കുറിച്ച് പറഞ്ഞ് സാബുമോന്‍
updates
October 17, 2020

കാമുകിയുടെ അമ്മ ഗര്‍ഭിണിയായതോട വര്‍ഷങ്ങളുടെ പ്രണയം അവസാനിച്ചു; പ്രണയത്തകര്‍ച്ചയെക്കുറിച്ച് പറഞ്ഞ് സാബുമോന്‍

ജനപ്രീതി നേടിയ സൂര്യ ടിവിയിലെ തരികിട എന്ന ഒളിക്യാമറ പ്രോഗ്രാമിലൂടെ ടെലിവിഷന്‍ രംഗത്തേക്ക് എത്തിയ നടനാണ് തരികിട സാബു. ആരെയും എന്തും പറയുന്ന സ്വഭാവമുള്ള സാബുവിനെ ഇഷ്ടപെടുന്നത...

sabu mon, his love story
നിനക്ക് ഒക്കെ എല്ലിന്റെ ഇടയില്‍ കുത്തലാണ്; രേവതി കാരണം അത്യാവശ്യം വര്‍ക്കുള്ള പാര്‍വതിക്ക് പണി ഇല്ലാതാകും; വിമര്‍ശനവുമായി നടന്‍ ആദിത്യന്‍ ജയന്‍
channel
October 16, 2020

നിനക്ക് ഒക്കെ എല്ലിന്റെ ഇടയില്‍ കുത്തലാണ്; രേവതി കാരണം അത്യാവശ്യം വര്‍ക്കുള്ള പാര്‍വതിക്ക് പണി ഇല്ലാതാകും; വിമര്‍ശനവുമായി നടന്‍ ആദിത്യന്‍ ജയന്‍

നടന്‍ ഇടവേള ബാബുവിന്റെ വിവാദ പ്രസ്താവനകള്‍ക്കു പിന്നാലെ ചര്‍ച്ചകളും വിമര്‍ശനങഅങളും കടുക്കുകയാണ്. ഇതിനെതിരെ അഭിപ്രായങ്ങള്‍ പങ്കുവച്ച് നിരവധി പേര്‍ എത്തിയി...

adithyan jayan,comments on,channel discussion
കുഞ്ഞിന്റെ അനക്കം അറിയാന്‍ തുടങ്ങി; പേളിയുടെ മെസ്സേജ് കണ്ട് പാഞ്ഞെത്തി അനിയത്തി
channel
October 16, 2020

കുഞ്ഞിന്റെ അനക്കം അറിയാന്‍ തുടങ്ങി; പേളിയുടെ മെസ്സേജ് കണ്ട് പാഞ്ഞെത്തി അനിയത്തി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് ശ്രിനിഷ് അരവിന്ദും പേളി മാണിയും. ബിഗ്‌ബോസിലെത്തി സുഹൃത്തുക്കളായ ഇവര്‍ പിന്നീട് പ്രണയത്തിലാകുകയ...

peraly maaney,pregnant baby moves
ഒളിവിലായിരുന്ന ലക്ഷ്മി ഒടുവില്‍ പൊങ്ങി; ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസില്‍ രണ്ടു ദിവസം ഹാജരായെങ്കിലും മടക്കി അയച്ച് അന്വേഷണസംഘം
updates
October 16, 2020

ഒളിവിലായിരുന്ന ലക്ഷ്മി ഒടുവില്‍ പൊങ്ങി; ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസില്‍ രണ്ടു ദിവസം ഹാജരായെങ്കിലും മടക്കി അയച്ച് അന്വേഷണസംഘം

കൊട്ടിയത്തെ റംസിയുടെ ആത്മഹത്യയില്‍ നടി ലക്ഷ്മി പ്രമോദിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ലക്ഷ്മിയുടെ ഭര്‍ത്താവിന്റെ അനുജന്‍ പ്രണയിച്ച് വഞ്ചിച്ചതിനെതു...

Lakshmi promod, crimebranch, office, ramsy
അശോകവനിയിലെ സീതയായി മാറി സീമ വിനീത്; സീതയ്ക്കായി അഞ്ചുദിവസം മത്സ്യമാംസാദികള്‍ കഴിച്ചില്ലെന്നും സീമ
updates
October 15, 2020

അശോകവനിയിലെ സീതയായി മാറി സീമ വിനീത്; സീതയ്ക്കായി അഞ്ചുദിവസം മത്സ്യമാംസാദികള്‍ കഴിച്ചില്ലെന്നും സീമ

കേരളത്തില്‍ ഏറെ ശ്രദ്ധേയയായ ട്രാന്‍സ്‌ജെന്‍ഡറാണ് സീമ വിനീത്. സെലിബ്രിറ്റി മേക്കപ്പാര്‍ട്ടിസ്റ്റായ താരം നാളുകള്‍ക്ക് മുമ്പ് മാലാപാര്‍വതിയുടെ മകനെതിരെ...

seema vineeth, photoshoot, seetha
ആര്യനന്ദ ചില്ലറക്കാരിയല്ല; ഹിന്ദി അറിയാതെ ഹിന്ദി റിയാലിറ്റി ഷോയില്‍ പാടി ഒന്നാമതെത്തിയ ആര്യയെ കാണാനെത്തി വിനോദ് കോവൂര്‍
updates
October 15, 2020

ആര്യനന്ദ ചില്ലറക്കാരിയല്ല; ഹിന്ദി അറിയാതെ ഹിന്ദി റിയാലിറ്റി ഷോയില്‍ പാടി ഒന്നാമതെത്തിയ ആര്യയെ കാണാനെത്തി വിനോദ് കോവൂര്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ഹാസ്യപരിപാടിയാണ് മറിമായം. മറിമായത്തിലെ മൊയ്തു ആയെത്തി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറി മാറ...

Vinod Kovoor, aryananda, zee tv reality show

LATEST HEADLINES