Latest News
 റാം ഒരുക്കുന്ന നിവിന്‍ പോളി ചിത്രം 'യേഴ് കടല്‍ യേഴ് മലൈ' നിവിന്‍ പോളിയുടെ ബര്‍ത്‌ഡേ സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്ത്
News
October 11, 2023

റാം ഒരുക്കുന്ന നിവിന്‍ പോളി ചിത്രം 'യേഴ് കടല്‍ യേഴ് മലൈ' നിവിന്‍ പോളിയുടെ ബര്‍ത്‌ഡേ സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്ത്

മമ്മൂട്ടി നായകനായ പേരന്‍പ്, തരമണി, തങ്ക മീങ്കല്‍, കാട്ടുതമിഴ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ റാം നിവിന്‍ പോളിയുമായി ഒന്നിക്കുന്ന യേഴ് കടല്&zwj...

യേഴ് കടല്‍ യേഴ് മലൈ നിവിന്‍ പോളി
 എനിക്ക് ഖേല്‍ അറിയാമെന്ന് ഞാന്‍ കരുതി. ..അപ്പോള്‍ ഞാന്‍ യഥാര്‍ത്ഥ ഖിലാഡിയെ കണ്ടുമുട്ടി; അക്ഷയ് കുമാറിനൊപ്പം ജിമ്മില്‍ നിന്നുള്ള ചിത്രം പങ്ക് വച്ച്  ടൊവിനോ തോമസ്
News
October 11, 2023

എനിക്ക് ഖേല്‍ അറിയാമെന്ന് ഞാന്‍ കരുതി. ..അപ്പോള്‍ ഞാന്‍ യഥാര്‍ത്ഥ ഖിലാഡിയെ കണ്ടുമുട്ടി; അക്ഷയ് കുമാറിനൊപ്പം ജിമ്മില്‍ നിന്നുള്ള ചിത്രം പങ്ക് വച്ച്  ടൊവിനോ തോമസ്

അക്ഷയ് കുമാറിനൊപ്പം ജിമ്മില്‍ നിന്നുള്ള ചിത്രം പങ്കിട്ട് ടൊവിനോ തോമസ്. ചിത്രം കണ്ട് താരത്തിന്റെ കരിയറിലെ ഒരു പുതിയ അധ്യായത്തിലേക്കുള്ള സൂചനയാണോ ഇതെന്ന് സംശയത്തിലാണ് ആരാധകര്&...

ടൊവിനോ തോമസ്
 കുട്ടനാടിന്റെ പശ്ചാത്തലത്തില്‍  ഒരുങ്ങുന്ന റാഹേല്‍ മകന്‍ കോര; ട്രെയിലര്‍ പുറത്തിറക്കി ദുല്‍ഖര്‍ സല്‍മാന്‍
News
October 11, 2023

കുട്ടനാടിന്റെ പശ്ചാത്തലത്തില്‍  ഒരുങ്ങുന്ന റാഹേല്‍ മകന്‍ കോര; ട്രെയിലര്‍ പുറത്തിറക്കി ദുല്‍ഖര്‍ സല്‍മാന്‍

ഉബൈനി സംവിധാനം ചെയ്യുന്ന റാഹേല്‍മകന്‍ കോര എന ചിത്രത്തിന്റെ ട്രെയിലര്‍ ദുല്‍ക്കര്‍ സല്‍മാന്‍ പ്രകാശനം ചെയ്തിരിക്കുന്നു.കുട്ടനാടിന്റെ പശ്ചാത്തലത്തില്&z...

റാഹേല്‍മകന്‍ കോര
ചിരിപടര്‍ത്തി ഷെയ്‌നും ഷൈനും ബാബുരാജും; ഒപ്പം സാന്ദ്രാ തോമസും ഭര്‍ത്താവും; ലിറ്റില്‍  ഹാര്‍ട്‌സ്‌ന്റെ ടൈറ്റില്‍  അനൗണ്‍സ്‌മെന്റ്  വീഡിയോ  വൈറലാകുന്നു
News
October 11, 2023

ചിരിപടര്‍ത്തി ഷെയ്‌നും ഷൈനും ബാബുരാജും; ഒപ്പം സാന്ദ്രാ തോമസും ഭര്‍ത്താവും; ലിറ്റില്‍  ഹാര്‍ട്‌സ്‌ന്റെ ടൈറ്റില്‍  അനൗണ്‍സ്‌മെന്റ്  വീഡിയോ  വൈറലാകുന്നു

സമൂഹ മാധ്യമങ്ങളില്‍ താരംഗമാകാന്‍ 'ലിറ്റില്‍ ഹാര്‍ട്‌സ് ' ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോ. ഇതുവരെ മറ്റൊരു സിനിമയ്ക്ക് വേണ്ടിയും കാണാത്ത...

ലിറ്റില്‍ ഹാര്‍ട്‌സ്
ചില വാക്കുകള്‍ മ്യൂട്ടാക്കാനും വയലന്‍സ് രംഗങ്ങള്‍ കുറയ്ക്കാനും അടക്കം പതിമൂന്നോളം നിര്‍ദ്ദേശങ്ങള്‍;  വിജയ് ചിത്രം ലിയോയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം ഇങ്ങനെ
News
October 11, 2023

ചില വാക്കുകള്‍ മ്യൂട്ടാക്കാനും വയലന്‍സ് രംഗങ്ങള്‍ കുറയ്ക്കാനും അടക്കം പതിമൂന്നോളം നിര്‍ദ്ദേശങ്ങള്‍;  വിജയ് ചിത്രം ലിയോയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം ഇങ്ങനെ

പ്രഖ്യാപന സമയം മുതല്‍ ചര്‍ച്ചയായ ചിത്രമാണ് ലോകേഷ് കനകരാജ്- വിജയ് ചിത്രം ' ലിയോ'. ചിത്രത്തിന്റെ റിലീസിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. സെന്‍സര്‍ ബോര്...

ലോകേഷ് കനകരാജ്, വിജയ് ലിയോ
മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനയാത്രക്കിടെ മദ്യലഹരിയില്‍ സഹയാത്രികന്‍ അപമര്യാദയായി പെരുമാറി; ക്യാബിന്‍ ക്രൂ അംഗങ്ങള്‍ പരാതി പറഞ്ഞിട്ടും ഇടപെടല്‍ നടത്തിയില്ല; പോലിസില്‍ പരാതിയുമായി യുവനടി

വിമാനയാത്രക്കിടെ മോശം പെരുമാറ്റമുണ്ടായെന്ന പരാതിയുമായി യുവ നടി. വിമാനത്തിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനെതിരെയാണ് യുവനടിയുടെ പരാതി. സംഭവം നടന്നശേഷം വിമാനത്തിലെ ക്യാബിന്‍ ക...

പരാതി.
ഏതെങ്കിലും തരത്തിലുള്ള ടെന്‍ഷനോ സ്ട്രെസ്സോ അലട്ടുന്നുവെങ്കില്‍ പരിശീലനം ലഭിച്ച വിദഗ്ധരെ സമീപിക്കണം;  അതില്‍ നാണക്കേടോ മടിയോ തോന്നരുത്; ഞാനും മകളും വര്‍ഷങ്ങളോളം ചികിത്സ തേടിയിരുന്നു; ആമിര്‍ ഖാനും മകളും പങ്ക് വച്ചത്

മാനസികാരോഗ്യത്തിന് വര്‍ഷങ്ങളോളം ചികിത്സയിലായിരുന്നെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡ് താരം ആമിര്‍ ഖാന്‍. മകള്‍ ഐറയും താനും ഇത്തരം അവസ്ഥയിലൂടെ കടന്നു പോയപ്പോള്‍ ഡോക...

ആമിര്‍ ഖാന്‍, ഐറ
'തുടക്കകാലത്ത് സൗത്തില്‍ പറഞ്ഞിരുന്നത് ഞാനൊരു ഗ്യാസ് ടാങ്കര്‍ ആണെന്നായിരുന്നു; ഭാരത്തെ ചൊല്ലിയുള്ള അപമാനം നേരിട്ടിരുന്നു; ബോഡി ഷെയ്മിങിനെക്കുറിച്ച് നടി റാഷി ഖന്ന പങ്ക് വച്ചത്
News
October 11, 2023

'തുടക്കകാലത്ത് സൗത്തില്‍ പറഞ്ഞിരുന്നത് ഞാനൊരു ഗ്യാസ് ടാങ്കര്‍ ആണെന്നായിരുന്നു; ഭാരത്തെ ചൊല്ലിയുള്ള അപമാനം നേരിട്ടിരുന്നു; ബോഡി ഷെയ്മിങിനെക്കുറിച്ച് നടി റാഷി ഖന്ന പങ്ക് വച്ചത്

തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറ സാന്നിധ്യമാണ് റാഷി ഖന്ന. സിനിമയ്ക്ക് പുറമെ ഒടിടി സീരീസുകളിലും റാഷി കയ്യടി നേടുന്ന പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. തെന്നിന്ത്യന്&z...

റാഷി ഖന്ന

LATEST HEADLINES