നവീകരണ ജോലികള്‍ക്ക് ശേഷം തങ്ങളുടെ സ്വപ്‌ന ഭവനത്തിലേക്ക് മാറാനൊരുങ്ങി പ്രിയങ്കയും നിക്കും; മഴയില്‍ ചോര്‍ന്നൊലിച്ച 1600 കോടിയുടെ വീട് വീണ്ടെടുത്ത് താരങ്ങള്‍
News
April 22, 2024

നവീകരണ ജോലികള്‍ക്ക് ശേഷം തങ്ങളുടെ സ്വപ്‌ന ഭവനത്തിലേക്ക് മാറാനൊരുങ്ങി പ്രിയങ്കയും നിക്കും; മഴയില്‍ ചോര്‍ന്നൊലിച്ച 1600 കോടിയുടെ വീട് വീണ്ടെടുത്ത് താരങ്ങള്‍

മൂന്ന് മാസത്തെ നവീകരണ ജോലികള്‍ക്ക് ശേഷം എല്‍ എയിലെ തങ്ങളുടെ സ്വപ്ന ഭവനത്തിലേക്ക് മാറാന്‍ ഒരുങ്ങുകയാണ് താരദമ്പതികളായ നിക്ക് ജോനാസും പ്രിയങ്ക ചോപ്രയും മകള്‍ മാള്&z...

പ്രിയങ്ക ചോപ്ര
 മകള്‍ക്കൊപ്പം 17ാമത് വിവാഹ വാര്‍ഷികം ആഘോഷിച്ച് ഐശ്വര്യയും അഭിഷേകും; വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്കിടെ താരദമ്പതികളുടെ ചിത്രങ്ങള്‍ വൈറല്‍
cinema
April 22, 2024

മകള്‍ക്കൊപ്പം 17ാമത് വിവാഹ വാര്‍ഷികം ആഘോഷിച്ച് ഐശ്വര്യയും അഭിഷേകും; വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്കിടെ താരദമ്പതികളുടെ ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡില്‍ ധാരാളം ആരാധകരുള്ള താരദമ്പതികളാണ് ഐശ്വര്യ റായ്യും അഭിഷേക് ബച്ചനും. ഇരുവരും സമൂഹമാദ്ധ്യമങ്ങളില്‍ വളരെ സജീവമാണ്. താരങ്ങള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്...

ഐശ്വര്യ അഭിഷേക്
 നടന്‍ കുഞ്ചന്റെ മകളും ഇന്ത്യയിലെ പ്രശസ്ത ഫാഷന്‍ ഡിസൈനറുമായി സ്വാതി കുഞ്ചനെ താലി കെട്ടിയത്  ബിസിനസുകാരനായ അഭിനവ് ബസന്ദ്; കൊച്ചിയിലൊരുക്കിയ വിരുന്നിന് ഒഴുകിയെത്തി മലയാള സിനിമാ ലോകം
cinema
April 22, 2024

നടന്‍ കുഞ്ചന്റെ മകളും ഇന്ത്യയിലെ പ്രശസ്ത ഫാഷന്‍ ഡിസൈനറുമായി സ്വാതി കുഞ്ചനെ താലി കെട്ടിയത്  ബിസിനസുകാരനായ അഭിനവ് ബസന്ദ്; കൊച്ചിയിലൊരുക്കിയ വിരുന്നിന് ഒഴുകിയെത്തി മലയാള സിനിമാ ലോകം

മലയാള സിനിമയില്‍ നിരവധി ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധ നേടിയ താരമാണ് നടന്‍ കുഞ്ചന്‍. നടന്റെ കുടുംബവിശേഷങ്ങള്‍ അധികമൊന്നും അറിയാത്ത ആരാധകരിലേക്ക് ഇപ്പോഴിത...

കുഞ്ചന്‍
തേങ്ങയ്ക്കു മുകളില്‍ നടി കര്‍പ്പൂരം കത്തിക്കുന്നതിനിടെ കൈപൊള്ളി; ഒടുവില്‍ എന്റെ കൈപൊള്ളി എന്ന ക്യാംപ്ഷനോടെ വീണ്ടും മലയാളത്തിലേക്ക് എത്തുന്ന ചിത്രത്തിന്റെ പൂജാ വീഡിയോയുമായി സണ്ണി ലിയോണി

ബോളിവുഡ് താരം സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തില്‍. ദേശീയ അവാര്‍ഡ് ജേതാവായ പാമ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സണ്ണി ലിയോണ്‍ പ്രധാന വേഷത്തിലാണ് എത്തുന്നത...

സണ്ണി ലിയോണ്‍
വര്‍ഷങ്ങള്‍ക്ക് ശേഷം വിജയേട്ടനെ കാണാനായെത്തി ശ്യാമള; ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിവരുന്ന സംഗീത ശ്രീനിവാസനെ സന്ദര്‍ശിച്ചു
cinema
April 22, 2024

വര്‍ഷങ്ങള്‍ക്ക് ശേഷം വിജയേട്ടനെ കാണാനായെത്തി ശ്യാമള; ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിവരുന്ന സംഗീത ശ്രീനിവാസനെ സന്ദര്‍ശിച്ചു

തെന്നിന്ത്യന്‍ സിനിമയില്‍ ഒരുകാലത്ത് തിളങ്ങി നിന്ന നടിയാണ് സംഗീത മാധവന്‍ നായര്‍. ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലെ കഥാപാത്രമായിട്ടാണ് ഇന്നും സംഗീത മലയാളി പ്രേ...

സംഗീത ശ്രിനിവാസന്‍
ഓസ്‌കർ നേടിയ സ്ലഡോഗ് മില്യണറിലെ ജയ്‌ഹോ ഗാനം ചിട്ടപ്പെടുത്തിയത് എ ആർ റഹ്‌മാനല്ല; വെളിപ്പെടുത്തലുമായി രാംഗോപാൽ വർമ
cinema
April 20, 2024

ഓസ്‌കർ നേടിയ സ്ലഡോഗ് മില്യണറിലെ ജയ്‌ഹോ ഗാനം ചിട്ടപ്പെടുത്തിയത് എ ആർ റഹ്‌മാനല്ല; വെളിപ്പെടുത്തലുമായി രാംഗോപാൽ വർമ

2008 ലെ ചിത്രം സ്ലം ഡോഗ് മില്യണയറിലെ ജയ് ഹോ എന്ന ഗാനം എ ആർ റഹ്‌മാന് ഓസ്‌കർ, ഗോൾഡൻ ഗ്ലോബ്, ബാഫ്ത, ഗ്രാമി എന്നിവ അടക്കം നിരവധി പുരസ്‌കാരങ്ങൾ നേടി കൊടുത്തിരുന്നു. സം...

ജയ് ഹോ
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
cinema
April 20, 2024

തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു

കലാഭവൻ മണിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് നടൻ സലിംകുമാർ. തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നതെന്ന് സലിംകുമാർ പ്രതികരിച്ചു. സിംപിളായി മാറ്റാമായിരുന്നതാണെന്നു...

സലിംകുമാർ.
പ്രേക്ഷകരുടെ പ്രിയ താരദമ്പതികള്‍ ഒന്നിക്കുന്നു; അഞ്ജലി മേനോന്റെ സംവിധാനത്തില്‍ സൂര്യയും ജ്യോതികയും ഒന്നിക്കുന്ന സിനിമ ഉടനെന്ന് റിപ്പോര്‍ട്ട്
News
April 20, 2024

പ്രേക്ഷകരുടെ പ്രിയ താരദമ്പതികള്‍ ഒന്നിക്കുന്നു; അഞ്ജലി മേനോന്റെ സംവിധാനത്തില്‍ സൂര്യയും ജ്യോതികയും ഒന്നിക്കുന്ന സിനിമ ഉടനെന്ന് റിപ്പോര്‍ട്ട്

കോളിവുഡിലെ ഏറ്റവും ജനപ്രിയ താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടെയും പ്രണയ വിവാഹം.  ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയ താരജോഡികള്&zw...

സൂര്യ ജ്യോതിക

LATEST HEADLINES