Latest News
ദിലീപ് മൂലം നടിക്ക് അവസരങ്ങള്‍ നിഷേധിക്കുന്നു എന്ന് നടി വെളിപ്പെടുത്തിയിരുന്നു; സമാനമായ രീതിയില്‍ തന്നെ സിദ്ദിഖിനെയും ചോദ്യം ചെ്തിരുന്നു; നടി ആക്രമിക്കപ്പെട്ട കേസില്‍ ഇടവേള ബാബുവിന്റെ മൊഴി പുറത്ത്
profile
October 20, 2018

ദിലീപ് മൂലം നടിക്ക് അവസരങ്ങള്‍ നിഷേധിക്കുന്നു എന്ന് നടി വെളിപ്പെടുത്തിയിരുന്നു; സമാനമായ രീതിയില്‍ തന്നെ സിദ്ദിഖിനെയും ചോദ്യം ചെ്തിരുന്നു; നടി ആക്രമിക്കപ്പെട്ട കേസില്‍ ഇടവേള ബാബുവിന്റെ മൊഴി പുറത്ത്

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ഇടവേള ബാബു നല്‍കിയ മൊഴി പുറത്ത്. അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയുടെ പകര്‍പ്പ് എന്ന പേരിലാണ് സംഭവം പുറത്തു വന്നിരിക്കുന്...

kochi actor sexual harassment dileep
ചെറിയ ബജറ്റ് സിനിമയ്ക്കായി വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല; മെസ്സേജിനു റിപ്ലേയുമില്ല; അവസരം കുറഞ്ഞു, പ്രോജക്ടുകള്‍ കിട്ടുന്നില്ല എന്നു പറയുന്നവര്‍ക്ക് ആവശ്യം സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍; പാര്‍വ്വതിക്കെതിരെ പ്രതികരണവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍
cinema

കഴിഞ്ഞ ദിവസം ഫിലിം കംപാനിയന് നടി പാര്‍വ്വതി നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത് താനുള്‍പെടുന്ന ഡബ്ലുസിസി അംഗങ്ങള്‍ക്ക് ചിത്രങ്ങളിലേക്ക് ഓഫര്‍ ലഭിക്കുന്നില്ലെന്നും മറ്റുള്...

Director Sanal Kumar Shashidharan, facebook post , Parvathy
മധു സി. നാരായണന്‍ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്സില്‍ ഫഹദ് ഫാസില്‍ അഭിനയിച്ചുതുടങ്ങി
cinema
October 20, 2018

മധു സി. നാരായണന്‍ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്സില്‍ ഫഹദ് ഫാസില്‍ അഭിനയിച്ചുതുടങ്ങി

നവാഗതനായ മധു സി. നാരായണന്‍ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്സില്‍ ഫഹദ് ഫാസില്‍ അഭിനയിച്ചുതുടങ്ങി. ശ്യാം പുഷ്‌കരന്‍ രചന നിര്‍വഹിക്കുന്ന ഈ ചിത്രം നിര്&...

fahad-fazil-in-kumbalangi-nights
പൃഥ്വിക്കൊപ്പം കേന്ദ്രകഥാപാത്രമാകാന്‍ സുരാജും എത്തുന്നു; അനാര്‍ക്കലിക്ക് ശേഷം സച്ചി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം മാര്‍ച്ചില്‍ ചിത്രീകരണം തുടങ്ങും
cinema
October 20, 2018

പൃഥ്വിക്കൊപ്പം കേന്ദ്രകഥാപാത്രമാകാന്‍ സുരാജും എത്തുന്നു; അനാര്‍ക്കലിക്ക് ശേഷം സച്ചി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം മാര്‍ച്ചില്‍ ചിത്രീകരണം തുടങ്ങും

അനാര്‍ക്കലിക്ക് ശേഷം സച്ചി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജും സുരാജും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്&zwj...

prithviraj-suraj-venjaramood-in-prithviraj-production-movie
ഐശ്വര്യ രാജേഷ് തെലുങ്കിലേക്ക്; നായകനായി വിജയ് ദേവര്‍കൊണ്ട  എത്തുന്നു
cinema
October 20, 2018

ഐശ്വര്യ രാജേഷ് തെലുങ്കിലേക്ക്; നായകനായി വിജയ് ദേവര്‍കൊണ്ട എത്തുന്നു

ജോമോന്റെ സുവിശേഷങ്ങള്‍, സഖാവ് എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതയായ നായിക ഐശ്വര്യ രാജേഷ് തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്നു. ക്രാന്തി മാധവ് സംവിധാനം ചെയ്യുന...

aiswarya-rajesh-vijay-devarakonda-telugu-film
നീരാളിക്കു ശേഷം ഡ്രാമയിലെ പ്രോമോ സോങ് പാടി തകര്‍ത്ത് ലാലേട്ടന്‍; ലൊക്കേഷന്‍ കാഴ്ചകള്‍ കോര്‍ത്തിണക്കിയ ഗാനം ഏറ്റെടുത്ത് ആരാധകര്‍; പ്രോമോ എത്തിയതോടെ കിടിലന്‍ ടരോളുകളുമായി ട്രോളന്മാരും രംഗത്ത് 
cinema
October 20, 2018

നീരാളിക്കു ശേഷം ഡ്രാമയിലെ പ്രോമോ സോങ് പാടി തകര്‍ത്ത് ലാലേട്ടന്‍; ലൊക്കേഷന്‍ കാഴ്ചകള്‍ കോര്‍ത്തിണക്കിയ ഗാനം ഏറ്റെടുത്ത് ആരാധകര്‍; പ്രോമോ എത്തിയതോടെ കിടിലന്‍ ടരോളുകളുമായി ട്രോളന്മാരും രംഗത്ത് 

നീരാളി എന്ന് ചിത്രത്തിലെ അടിപൊളി ഗാനത്തിന് ശേഷം മറ്റൊരു തട്ടുപൊളിപ്പന്‍ പാട്ടുമായി മോഹന്‍ലാല്‍ എന്ന ഗായകന്‍ വീണ്ടുമെത്തുകയാണ്. മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടില്‍ പ...

Mohanlal,Drama,promo video
ഇത് ഞാൻ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത റാസിസത്തിന്റെ ഏറ്റവും ക്രൂരമായ രൂപം; ചില മനുഷ്യർ എന്നെ മൃഗത്തോട് താരതമ്യം ചെയ്യുന്നത് സങ്കടകരം; മലയാളികളുടെ ട്രോൾ പേജിൽ തന്നെ മൃഗത്തോടുപമിച്ചത് കണ്ട് വേദനയോടെ പ്രതികരിച്ച് സുഡാനി താരം റോബിൻസൺ

ആദ്യ സിനിമയായ സുഡാനി ഫ്രം നൈജീരിയയിലൂടെ പ്രേക്ഷക പ്രശംസ നേടിയ താരമാണ് സാമുവല്‍ അബിയോള റോബിന്‍സണ്‍. താരത്തെ വംശീയമായി അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റുമായി രംഗത്തെത്തിയ...

racism-on-sudani-from-nigeria-actor-samuel
വിജയുടെ മാസ് ഡയലോഗും കിടിലന്‍ നൃത്തച്ചുവടുകളും കോര്‍ത്തിണക്കി സര്‍ക്കാരിന്റെ ടീസറെത്തി; കീര്‍ത്തി സുരേഷ് നായികയായി എത്തുന്ന ചിത്രത്തിന്റെ ടീസര്‍ ട്രന്റിങ് ലിസ്റ്റില്‍ ഒന്നാമത്
cinema
October 20, 2018

വിജയുടെ മാസ് ഡയലോഗും കിടിലന്‍ നൃത്തച്ചുവടുകളും കോര്‍ത്തിണക്കി സര്‍ക്കാരിന്റെ ടീസറെത്തി; കീര്‍ത്തി സുരേഷ് നായികയായി എത്തുന്ന ചിത്രത്തിന്റെ ടീസര്‍ ട്രന്റിങ് ലിസ്റ്റില്‍ ഒന്നാമത്

വിജയും എ.ആര്‍ മുരുകദോസും വീണ്ടും ഒന്നിക്കുന്ന ചിത്രം സര്‍ക്കാരിന്റെ ടീസറെത്തി. വിജയ്യുടെ ഗംഭീര ആക്ഷന്‍ രംഗങ്ങളടങ്ങിയ 1.33 മിനുട്ട് നീണ്ട് നില്‍ക്കുന്ന ടീസറാണ് പു...

sarkar-official-teaser

LATEST HEADLINES