ചെന്നൈ: വിജയ്യുടെ ഏറ്റവും പുതിയ ചിത്രം സര്‍ക്കാരിന് എതിരെ ഭരണകക്ഷിയായ എ.ഐ.എ.ഡി.എംകെ നേതാക്കള്‍ രംഗത്ത് എത്തിയതിന് പിന്നാലെ സംവിധായകന്‍ എ.അര്‍ മുരുകദോസിനെ അറസ്റ്റ് ചെയ്യാന്‍ ന...
തിരുവനന്തപുരം; ഐഎഫ്എഫ്‌കെയുടെ ഡെലിഗേറ്റ് പാസിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ വെള്ളിയാഴ്ച ആരംഭിക്കും. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഡെലിഗേറ്റ് പാസിനുള്ള തുകയായ 2000 രൂപ മന്ത്രി എ കെ...
ആമിര്‍ഖാര്‍ ചിത്രം തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. തമിഴ് റോക്കേഴ്സിന്റെ വെബ്സൈറ്റിലാണ് ചിത്രം ചോര്‍...
സ്വകാര്യ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ ചോര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി നടിയും കമല്‍ഹാസന്റെ മകളുമായ അക്ഷര ഹാസന്‍ രംഗത്ത്. താരന്റെ നിരവധി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്&zw...
തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സോടെ ഓടികൊണ്ടിരിക്കുന്ന പ്രക്ഷക ഹൃദയം കീഴടക്കിയ തമിഴ് റൊമാന്റിക് മൂവി 96 പ്രീമിയര്‍ ദീപാവലി ദിവസം വൈകിട്ട് ടെലിവിഷനില്‍ പ്രദര്‍ശിപ്പിച്ചു. തൃഷയും വിജയ്...
മലയാള സിനിമാലോകത്തേക്ക് ഒരു അഭിനേതാവ് ആയിട്ടാണ് മധുപാല്‍ കടന്ന് വരുന്നത്. നായകനായും വില്ലനായും തിളങ്ങി നിന്ന മധുപാല്‍ സമീപകാലത്ത് സംവിധാനത്തില്‍ സജീവമായി. മധുപാല്‍ സംവിധാനം ചെയ്യ...
തമിഴകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ദീപാവലി ആഘോഷചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാമുകനായ വിഘ്നേഷ് ശിവനോടും സുഹൃത്തുക്കളോടും ഒപ്പമാണ്...
ആര്‍ത്തവം അശുദ്ധി അല്ലെന്നും ആര്‍ത്തവകാലത്ത് അമ്പലത്തില്‍ പോകണമെന്ന് തോന്നിയാല്‍ പോകുമെന്നുമുളള പാര്‍വ്വതിയുടെ നിലപാടിനെ പരോക്ഷമായി പിന്തുണച്ച് ഡബ്ല്യുസിസി. കഴിഞ്ഞ ദിവസം...