Latest News
 ഇടവേള ബാബു സ്ഥാനം ഒഴിഞ്ഞേക്കും; 25 വര്‍ഷമായി തുടരുന്ന ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ താരം; മോഹന്‍ലാലും സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയേക്കും; അമ്മ സംഘടനയില്‍ വന്‍ മാറ്റങ്ങള്‍ക്ക് സാദ്ധ്യത; ജൂണ്‍ 30ന് അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം
News
May 23, 2024

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യില്‍ നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു. പ്രസിഡന്റ് മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും ഭാരവാഹിത്വത്തില്&z...

അമ്മ
ഹസീന എന്ന പേര് മാറ്റി ഉഷയാക്കിയതിന് ബന്ധുക്കള്‍ക്കും സമുദായത്തിലുമെല്ലാം എതിര്‍പ്പ് ഉണ്ടായി; മമ്മൂക്ക അവസരങ്ങള്‍ ഇല്ലാതാക്കിയെന്ന് ഞാനും കേട്ടിരുന്നു; ഡാന്‍സ് ക്ലാസും പാര്‍ട്ടി പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്നു;  സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായ കീരിടത്തിലെ നടി വിശേഷങ്ങള്‍ പങ്ക് വക്കുമ്പോള്‍
News
ഉഷ
മഞ്ഞുമ്മല്‍ ബോയ്സിനെതിരെ ഇളയരാജ;  കണ്മണി അന്‍പോട് എന്ന ഗാനം ഉള്‍പ്പെടുത്തിയത് അനുമതി വാങ്ങാതെ;  പകര്‍പ്പവകാശ ലംഘനത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് വക്കീല്‍ നോട്ടീസയച്ച് സംഗീതഞ്ജന്‍; 15 ദിവസത്തിനകം നഷ്ടപരിഹാരം നല്കിയില്ലെങ്കില്‍ നിയമനടപടി
cinema

മലയാള ചലചിത്ര മേഖലയില്‍ വമ്പന്‍ ഹിറ്റായി മാറിയ 'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയ്ക്കെതിരേ നിയമയുദ്ധത്തിനൊരുങ്ങി വിഖ്യാത സംഗീത സംവിധായകന്‍ ഇളയരാജ. ചിത്രത്തില്&z...

മഞ്ഞുമ്മല്‍ ബോയ്സ് ഇളയരാജ
 കൈലാഷ് നായകനായി എത്തുന്ന ഇഷ്ടരാഗം 'റിലീസിന്; ചിത്രം നാളെ തിയേറ്ററുകളില്‍
News
May 23, 2024

കൈലാഷ് നായകനായി എത്തുന്ന ഇഷ്ടരാഗം 'റിലീസിന്; ചിത്രം നാളെ തിയേറ്ററുകളില്‍

ആകാശ് പ്രകാശ്, പുതുമുഖം ആദിത്യ,കൈലാഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയന്‍ പൊതുവാള്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന മ്യൂസിക്കല്‍ റൊമാന്റിക് ത്രില്ലര്‍ ചിത...

ഇഷ്ടരാഗം
 ഉള്ളം തുടിക്കണു..അല്‍ത്താഫ് സലിം അനാര്‍ക്കലി മരിക്കാറും നായികാ നായകന്മാരാകുന്ന മന്ദാകിനി വീഡിയോ ഗാനം കാണാം;   ചിത്രം നാളെ തിയേറ്ററുകളില്‍
News
May 23, 2024

ഉള്ളം തുടിക്കണു..അല്‍ത്താഫ് സലിം അനാര്‍ക്കലി മരിക്കാറും നായികാ നായകന്മാരാകുന്ന മന്ദാകിനി വീഡിയോ ഗാനം കാണാം; ചിത്രം നാളെ തിയേറ്ററുകളില്‍

അല്‍ത്താഫ് സലിം, അനാര്‍ക്കലി മരിക്കാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ''മന്ദാ?കിനി' എന്ന് ചിത്രത്തിലെ വീ...

മന്ദാകിനി
  വിപിന്‍ ആറ്റ്ലി സംവിധാനം ചെയ്യുന്ന പൊമ്പളൈ ഒരുമൈ' റിലീസിന്; ചിത്രമെത്തുക സൈന പ്ലേയില്‍
cinema
May 23, 2024

 വിപിന്‍ ആറ്റ്ലി സംവിധാനം ചെയ്യുന്ന പൊമ്പളൈ ഒരുമൈ' റിലീസിന്; ചിത്രമെത്തുക സൈന പ്ലേയില്‍

ജിതീഷ് പരമേശ്വരന്‍, ശ്രീഷ്മ ചന്ദ്രന്‍, റ്റ്വിങ്കിള്‍ ജോബി, സാജിദ് യാഹിയ,ശിവന്‍ മേഘ, ശില്‍പ അനില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ആറ്റ്ലി സ...

പൊമ്പളൈ ഒരുമൈ
 ഇന്ത്യന്‍ 2 ലെ ആദ്യ ഗാനം പാര പുറത്ത്; കേരളത്തില്‍ ശ്രീ ഗോകുലം മൂവീസ് വിതരണത്തിനെത്തിക്കും
cinema
May 23, 2024

ഇന്ത്യന്‍ 2 ലെ ആദ്യ ഗാനം പാര പുറത്ത്; കേരളത്തില്‍ ശ്രീ ഗോകുലം മൂവീസ് വിതരണത്തിനെത്തിക്കും

ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യന്‍ 2. കമല്‍ ഹാസന്‍ നായകനായി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ അപ...

ഇന്ത്യന്‍ 2
സ്വന്തം വ്യവസായം വലുതാക്കാന്‍ ചാനലുകളില്‍ വന്നിരുന്ന് ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമായി കാണിച്ച് ആ കാശു കൊണ്ട് കുടുംബം പോറ്റുന്നു; ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്; സന്തോഷ് ജോര്‍ജ് കുളങ്ങരയെ അധിക്ഷേപിച്ച് വിനായകന്‍
News
May 22, 2024

യാത്രാവിവരണങ്ങളിലൂടെ ശ്രദ്ധേയനായ സന്തോഷ് ജോര്‍ജ് കുളങ്ങരയെ അധിക്ഷേപിച്ച് നടന്‍ വിനായകന്‍. സന്തോഷ് ജോര്‍ജ് കുളങ്ങരയെ വിശ്വസിക്കരുതെന്നും ഇയാള്‍ ഇന്ത്യയെ മോശമായാണ് ചിത്രീകരിക്ക...

വിനായകന്‍. സന്തോഷ് ജോര്‍ജ് കുളങ്ങര

LATEST HEADLINES