നടനായി കഴിഞ്ഞ 40 പതിറ്റാണ്ടായി മലയാളി മനസില്‍ ഇടം നേടിയ നടനാണ് മോഹന്‍ലാല്‍. അഭിനേതാവെന്നതിലുപരി ഒരു പാചകവിദ്ധഗ്ധനും റെസ്ലറുമൊക്കയാണ് താരം. ഇപ്പോഴിതാ താരം ഒരു ചിത്രകാ...
മായാനദിക്ക് ശേഷം ആഷിഖ് അബുവിന്റെ സംവിധാനത്തിലെത്തുന്ന ചിത്രമാണ് വൈറസ്. കേരളത്തെ ബാധിച്ച നിപ്പ വൈറസ് ബാധയുടെ യഥാര്‍ത്ഥ കഥയുമായി ആഷിഖ് അബുവും ടീമും എത്തുമ്പോള്‍ പ്രേക്ഷകരു...
ബോളിവുഡിലെ താര സുന്ദരിയാണ് രാധിക ആപ്‌തേ. വിസത്രധാരണത്തിന്റെ പേരിലും താന്‍ പറയുന്ന ചില പ്രസ്താവനകളുടെ പേരിലുമെല്ലാം താരം എപ്പോഴും വിവാദങ്ങളില്‍ ഇടംനേടാറുണ്ട്. ഇപ്പോള...
സിബി ഐ ഡയറിക്കുറിപ്പിന്റെ അടുത്ത സീരീസുമായി വീണ്ടും മമ്മൂട്ടി. ടീം സി.ബി.ഐ എന്ന പേരോടെ പുറത്തിറങ്ങുന്ന ചിത്രം ഓണത്തിന് പ്രേക്ഷകരിലേക്ക് എത്തും. സി.ബി.ഐ കുറ്റാന്വേഷണ കഥയുടെ ആദ്യ ...
മാര്‍വല്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കിയാണ് അവഞ്ചേഴ്‌സിന് സ്വാഗതം നല്‍കി മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാല്‍ പോസ്റ്റിട്ടത്. അവഞ്ചേഴ്‌സ് ...
മലയാളസിനിമാലോകത്തെയും ആസ്വാദകരെയും ഞെട്ടിച്ച മീ ടു ആരോപണങ്ങളി ലൊന്നായിരുന്നു നടൻ അലൻസിയർ ലെ ലോപ്പസിനെതിരെ ഉയർന്നത്. ആഭാസം എന്ന ചിത്രത്തിന്റെ സെറ്റിൽ അലൻസിയർ മോശമായി പെരുമാറിയെന്...
കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹ മാധ്യമത്തിൽ പ്രചരിച്ച വാർത്തകളിൽ ഒന്നായിരുന്നു ഉലകനായകൻ കമൽഹാസന്റെ മകളും നടിയുമായ ശ്രുതി ഹസൻ വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്ത. ഇതിനൊപ്പം തന്നെ കാമ...
നിപ്പയെ അതിജീവിച്ച കേരളത്തിന്റെ കഥയുമായെത്തുന്ന 'വൈറസിന്റെ ട്രെയിലർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. നിപ്പാകാലത്ത് കേരളം കടന്നു പോയ ഭീതിയും മാനസിക സംഘർഷവുമെല്ലാം ട്രെയിലറിലും പ്രകടമാണ്.ആഷിഖ്...