മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലും സായ് പല്ലവിയും ഒന്നിക്കുന്ന അതിരൻ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നാൽപ്പത്തിരണ്ട് സെക്കന്റ് മാത്രമുള്ള നിഗൂഢതകൾ നിറഞ്ഞതാണ്.ഫഹദ് ഫാസിലി...
വരുൺ ധവാൻ, ആലിയ ഭട്ട്, ആദിത്യ റോയ് കപൂർ, സോണാക്ഷി സിൻഹ, മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത് എന്നിങ്ങനെ വൻതാരനിര തന്നെ കൈകോർക്കുന്ന കലങ്ക് ട്രെയിലറെത്തി.നിത്യഹരിത പ്രണയത്തിന്റെയും പ്രണയനഷ്ടത്തിന്റെയും ...
ഒരു കോണ്ടം കമ്പനിയുടെ ബ്രാന്റ് അമ്പാസിഡറായ ബോളിവുഡിലെ ആദ്യത്തെ താരമെന്ന പേരിൽ ആദ്യം വാർത്തകളിൽ ഇടം പിടിച്ച താരമായിരുന്നു രണവീർ.പ്രമുഖ ഗർഭനിരോധന ഉറ ബ്രാൻഡായ ഡ്യൂറെക്‌സ് ഇന്ത...
മോഹൻലാൽ ചിത്രം ലൂസിഫറിനെ രൂക്ഷമായി വിമർശിച്ച് കുറിപ്പെഴുതിയ വ്യക്തിക്ക് മറുപടിയുമായി പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ.സെലീന ഫെർണാണ്ടസ് എന്ന പേരിലുള്ള ഫേസ്‌ബുക്ക് പ്രൊഫ...
മലയാള സിനിമയിലെ താരരാജാക്കന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. പ്രേം നസീർ യുഗത്തിലെ താരരാജാക്കന്മാരിൽ നിന്നും മലയാള സിനിമയുടെ ബാറ്റൺ പതിയെ കൈക്കലാക്കിയവരാണ് ഇരുവരും. എന്നാൽ സൂപ്പർതാ...
ഫാസില്‍ ചിത്രം അനിയത്തിപ്രാവിലൂടെയാണ് ശരണ്യമോഹന്‍ സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് തമിഴ്, തെലുങ്, കന്നട,ഹിന്ദി തുടങ്ങി പല ഭാഷകളിലും നടി തന്റെ സാനിധ്യമറ...
പല സീരിയല്‍ താരങ്ങളും മദ്യപിച്ച് അടിയുണ്ടാക്കിയെന്നുള്ള വാര്‍ത്ത പുത്തരിയല്ല. നടിമാരും ഇക്കൂട്ടത്തില്‍ ഒട്ടും പിന്നലല്ല. ഇത്തരത്തില്‍ മദ്യപിച്ച് വണ്ടിയോടിച്ചതിനു...
മുഖത്ത് ചുവന്ന മുഖക്കുരുവുമായി എത്തി മലയാളി യുവ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടയാണ്പ്രേ സായ് പല്ലവി. മത്തിലെ മലർ മിസായി മലയാളികളുടെ മനസിൽ കയറിയ സായി പല്ലവി ഇപ്പോൾ തെന്നിന്ത്യയിലെ മുൻനി...