സൗഭാഗ്യങ്ങള്‍ വരുന്നതും കാത്ത് വര്‍ഷങ്ങളോളം ജീവിതത്തില്‍ അലയുന്നവരുണ്ട്, എന്നാല്‍, ചിലരെ തേടി സൗഭാഗ്യങ്ങള്‍ വീട്ടിലെത്തും. ഒന്നും ആഗ്രഹിക്കാത്തവരെ സൗഭാഗ്യങ്ങ...
താരങ്ങളായ സന അൽത്താഫും ഹക്കിം ഷാജഹാനും അടുത്തിടെയാണ് വിവാഹിതരായത്. വിവാഹ രജിസ്‌ട്രേഷന് ശേഷം അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി വിവാഹവിരുന്ന് സംഘടിപ്പിച്ചിരുന്നു. ഇത...
'ബിരിയാണി' എന്ന സിനിമയുടെ രാഷ്ട്രീയത്തോട് യോജിപ്പില്ലെന്നും സാമ്പത്തിക സുരക്ഷിതത്വത്തിനുവേണ്ടിയാണ് ആ സിനിമയില്‍ അഭിനയിച്ചതെന്നും കനി കുസൃതി കഴിഞ്ഞ ദിവസം ഒരഭിമുഖത്തില...
സുരേഷ് ഗോപിയുടെ സാമ്പത്തിക സഹായത്തോടെ ട്രാന്‍സ്ജെന്‍ഡര്‍മാരുടെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് അമൃത ആശുപത്രിയില്‍ തുടക്കമായി.ഇതിനുള്ള രേഖകള്‍ ആശുപത്രിയില്‍ നടന...
ഈ വര്‍ഷത്തെ തെന്നിന്ത്യന്‍ ചലച്ചിത്ര മാമാങ്കം ഐ ഐ എഫ് എ ഉത്സവം 2024 സെപ്റ്റംബര്‍ 6 ,7 തീയതികളില്‍ അബുദാബിയിലെ യാസ് ഐലന്‍ഡില്‍ വെച്ച് നടക്കും. 2024 ...
സൂര്യ , അസിന്‍ , നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുരുഗദോസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഗജനി' ഡിജിറ്റല്‍ റീമാസ്റ്റേഡ് വെര്‍ഷനുമായി ജൂണ്...
നടി ദീപിക പദുക്കോണിന്റെ ഗര്‍ഭകാല ഫാഷന്‍ മുന്‍നിര മാധ്യമങ്ങളില്‍ സ്ഥിരം ചര്‍ച്ചയായി മാറിക്കഴിഞ്ഞിരിക്കുന്നു. വയര്‍ മറച്ചുപിടിക്കുന്ന തരത്തിലെ വേഷവിധാനമാണ്...
തന്റെ പുതിയ ചിത്രം മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹിയുടെ പ്രൊമോഷന്‍ പരിപാടികളിലാണ് ജാന്‍വി കപൂര്‍. പഞ്ചാബിലും ഡല്‍ഹിയിലും വരാണസിയിലുമൊക്കെ പ്രൊമോഷന്റെ ഭാഗമാ...